മനുഷ്യൻ അത്യാവശ്യം വേണ്ട ഘടകങ്ങളിൽ ഒന്നാണല്ലോ വസ്ത്രം. ഇന്നത്തെ കാലത്ത് വിവിധ മോഡലിൽ ഉള്ള വസ്ത്രങ്ങൾ ലഭ്യമാണ്. വസ്ത്ര വ്യാപാര രംഗത്ത് വലിയ ഒരു കുതിച്ചു ചാട്ടം തന്നെയാണ് ഉണ്ടായിരിക്കുന്നത്.
നമ്മുടെ കഥയിലെ നായികയും വസ്ത്രങ്ങൾ ഏറെ ഇഷ്ടപെടുന്ന ഒരാളാണ്. ഏത് തരം വസ്ത്രം ധരിക്കുന്നതിനും മടി ഇല്ല. ആളുകൾ പലതും പറയും എങ്കിലും അതൊന്നും ശ്രെദ്ധിക്കാറില്ല. വസ്ത്രം ചുമ്മ ധരിക്കുന്നതിൽ അല്ല കാര്യം. ഓരോരുത്തരുടെയും ശരീരത്തിന് ഇണകുന്ന വേണം ധരിക്കാൻ. ഇത് കറക്റ്റ് കണ്ടു പിടിക്കാൻ നമ്മുടെ നായികക്ക് പറ്റും.
ഈ കഴിവ് മനസിലാക്കിയ കഥ നായിക ഒരു ഓൺലൈൻ വസ്ത്ര വ്യാപാരം തുടങ്ങി. ഇത് വഴി വലിയൊരു ബിസിനസ് വളർന്നു വന്നു. പലർക്കും വസ്ത്രം തിരഞ്ഞെടുത്ത് കൊടുക്കാൻ തുടങ്ങി. പാവപെട്ടവരെ സഹായിക്കുകയും ചെയ്യുന്നുണ്ട്. തെരുവിൽ ഉള്ളവർക്ക് വസ്ത്രം വിതരണം ചെയ്യുന്നുണ്ട്. പല സിനിമയിലും വസ്ത്രം ഡിസൈൻ ചെയ്തു കൊടുക്കുന്നുണ്ട്. തന്റെ ചെറിയ ഇഷ്ടം വഴി ഇന്ന് അത് ഒരു ഉപജീവനം ആയതിന്റെ സന്തോഷതിലാണ് അവൾ
Post a Comment