ഹോമിയോ മരുന്ന് കഴിക്കുന്നവർക്ക് അറിയാം അതിന് മധുരം ആണെന്ന്. ഇന്ന് ഷുഗർ രോഗികൾക്കും ഹോമിയോ ആണ് കൊടുക്കുന്നത്. ഹോമിയോ വലിയ പ്രചാരം ഇല്ലെങ്കിലും ഇപ്പഴും ഈ മരുന്നിനു ആവിശ്യക്കാർ ഉണ്ട്.
ചെറുപ്പകാലത്ത് എല്ലാവർക്കും കൂടുതൽ ഇഷ്ടം മധുരം ഉള്ള ഹോമിയോ ഗുളികയോടാണ്. മറ്റെല്ലാ മരുന്നുകളോട് ഇഷ്ടം കാണില്ല. ഗവണ്മെന്റ്, സ്വകാര്യ വ്യക്തികൾക്കും ഇന്ന് ഹോമിയോ ആശുപത്രി ഉണ്ട്. മിക്ക രോഗങ്ങൾക്കും മരുന്ന് ലഭ്യമാണ്. ഇതിന്റെ ഗുളിക വെളുത്ത നിറത്തിൽ ആണ് കാണപ്പെടുന്നത്. കൂടുതലും ഗോളാകൃതിയിൽ ആണ് ഇവ കാണപ്പെടുന്നത്.
എന്നാൽ ഇന്ന് പൊതുവെ ആളുകൾ ഇവയെല്ലാം അന്യം നിന്ന് പോകുന്ന അവസ്ഥ ആണ്. കുറച്ചു നാളുകൾക്കു ശേഷം ഇവ ഓർമ ആയേക്കാം. മധുരം ഉള്ള മരുന്നുകൾ പിന്നീട് കാണാൻ കഴിയില്ല. കൂടുതൽ ആളുകൾ ഈ രംഗത്ത് ചികിത്സ തേടി എത്തി എങ്കിലേ ഇവ നിലനിന്നു പോവുകയുള്ളു. ഇവയെപ്പറ്റി കൂടുതൽ പഠിക്കുന്നവരും ചികിത്സ രംഗത്തു ഉള്ളവരും ഉണ്ട്. പുതിയ മരുന്നുകൾ കണ്ടെത്തേണ്ടതും ഉണ്ട്
Post a Comment