നീന്തൽ എന്നത് ഇന്ന് ഒരു കായിക ഇനം ആണ്. ദേശിയ തലത്തിൽ ഒരുപാട് മത്സരങ്ങൾ നടക്കുന്നുണ്ട്. ചിലർ സ്വയ രക്ഷക്കായി പഠിച്ചവർ ഉണ്ടാവും. നമ്മുടെ കഥയിൽ അത്തരം ഒരാളെ പരിചയപെടാം.
ആദ്യം ഒക്കെ വെള്ളം കാണുന്നത് ഭയങ്കര പേടി ആയിരുന്നു. പിന്നീട് കൂട്ടുകാർ എല്ലാം നീന്തുന്നത് കണ്ടപ്പോൾ ഒരു ആഗ്രഹം തോന്നി. ഒട്ടും വൈകാതെ നീന്തൽ പഠിച്ചു. ഇപ്പോൾ ഏതു സമയത്തു വെള്ളത്തിൽ ഇറങ്ങണം. നരൻ സിനിമയിലെ അവസ്ഥ ആയി. ശരീരം തണുത്ത അവസ്ഥയുമായി ജോജിച്ചു. ഒരുപാട് കുട്ടികളെയും നീന്തൽ പഠിപ്പിച്ചു.
ഇപ്പോൾ നീന്തൽ പഠിപ്പിക്കുന്ന കൊച്ച് ആയി മാറി. ഒരുപാട് കുട്ടികളെ ട്രെയിൻ ചെയ്യിക്കുന്നു. അവരെ കൊണ്ട് വിവിധ മത്സരത്തിൽ പങ്കെടിപ്പിക്കുന്നു. എല്ലാവരും നീന്തൽ പഠിക്കണം എന്നാണ് അയാൾ പറയുന്നത്. നമുക്ക് ഒരു അപകട സാഹചര്യം വരുമ്പോൾ ഇത് ഉപകരിക്കും. ഇപ്പഴും മികച്ച ഒരു വ്യായാമം ആയ നീന്തൽ ഇപ്പഴും തുടർന്ന് കൊണ്ടിരിക്കുന്നു. അതി രാവിലെ പരിശീലനം തുടങ്ങും. കുട്ടികൾ എല്ലാവർക്കും നല്ല താല്പര്യം ആണ് നീന്തൽ ചെയ്യാൻ
Post a Comment