സിനിമയുടെ പ്രൊമോഷന് ലോ കോളേജിൽ എത്തിയപ്പോൾ ആയിരുന്നു സംഭവം.തങ്കം സിനിമയുടെ പ്രൊമോഷൻ എത്തിയപ്പോൾ ആയിരുന്നു സംഭവം. വിനീത് ശ്രീനിവാസൻ ഒപ്പമുണ്ടായിരുന്നു. സ്റ്റേജിൽ എത്തി ആരാധകൻ പൂ നൽകി. ശേഷം കൈ പിടിച്ചു എഴുന്നേപ്പിച്ചു തോളിൽ കയ്യ് ഇടാൻ നോക്കിയപ്പോൾ അതിന് സമ്മതിച്ചില്ല.
പിന്നീട് ഈ സംഭവത്തിന് ശേഷം താരം ഇറിറ്റെറ്റഡ് ആയിരുന്നു. അപർണയുടെ മുഖത്തു അത് വ്യക്തം ആയിരുന്നു. പിന്നീട് പൂ കൊടുത്ത ആൾ വീണ്ടു സ്റ്റേജിൽ എത്തി മാപ്പ് പറഞ്ഞു. ഈ സമയം അപർണക്ക് ഷേക്ക് ഹാൻഡ് കൊടുക്കാൻ കൈ നീട്ടി എങ്കിലും കൈ നീട്ടാൻ പോലും താരം കൂട്ടാക്കിയില്ല. ഒപ്പം ഉണ്ടായിരുന്ന വിനീത് ശ്രീനിവാസന് കൈ നീട്ടിയെങ്കിലും ഷേക്ക് ഹാൻഡ് കൊടുത്തില്ല. മാപ്പ് പറഞ്ഞപ്പോൾ അത് കുഴപ്പം ഇല്ല പൊയ്ക്കോളൂ എന്ന് പറഞ്ഞു വിട്ടു.
സമാന ആയ ഒരുപാട് സംഭവങ്ങൾ കോളേജകളിൽ സംഭവിക്കാറുണ്ട്. അപർണ മലയാളത്തിന് പുറമെ തമിഴിലും ഒട്ടേറെ ആരാധകർ ഇവർക്ക് ഉണ്ട്. താരം ഇതിനെപറ്റി പ്രതികരിച്ചില്ല. തങ്കം സിനിമ പ്രൊമോഷൻ ഭാഗമായി ആണ് പരുപാടി സംഘടിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പെട്ടന്ന് തന്നെ വൈറൽ ആയി
Post a Comment