കോട്ടയം നസീർ ആരോഗ്യനില തൃപ്തികരം. ആന്റിയോഗ്രാം പരിശോധനക്ക് വിധേയനാക്കി



മിമിക്രി കലയിലൂടെ വേറിട്ട പരീക്ഷണങ്ങൾ നടത്തിയ കലാകാരൻ ആണ് കോട്ടയം നസീർ. കഴിഞ്ഞ ദിവസം നെഞ്ച് വേദനയെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്റിയോഗ്രാം പരിശോധനക്ക് ശേഷം ആൻജിയോപ്ലാസ്റ്റി വിധേയനായി. ആരോഗ്യ നില തൃപ്തികരം ആണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


സുബി സുരേഷിന്റെ മരണത്തെ തുടർന്ന് അവരെ കാണാൻ കോട്ടയം നസീർ എത്തിയിരുന്നു. കോട്ടയം നസീറിന് ഒപ്പം ഒരുപാട് സ്റ്റേജ് ഷോയിൽ പങ്കെടുത്തിട്ടുണ്ട്. മിമിക്രി കലാകാരൻ ഒപ്പം ഒരു ചിത്രകാരൻ കൂടിയാണ് അദ്ദേഹം. തന്റെ കോട്ടയത്തു ഉള്ള വീട്ടിൽ ഒട്ടേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. മിമിക്രിയിൽ വേറിട്ട പരീക്ഷണങ്ങൾ നടത്തി തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരാള് കൂടിയാണ്.


ഒട്ടേറെ സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിനിമ മേഖലയെക്കാൾ കൂടുതൽ സ്റ്റേജ് ഷോയിൽ ആയിരിക്കും പങ്കെടുത്തിട്ടുണ്ടാവുക. ഒരു റിയാലിറ്റി ഷോയിൽ നസീർ സംക്രാന്തി പറയുന്നുണ്ട് ശരിക്കും തനിക്കായിരുന്നു കോട്ടയം നസീർ എന്ന പേര് വരേണ്ടത്. അവന് വേണ്ടി ആ പേര് വിട്ടു കൊടുത്തതാണ് എന്ന് ഇരുവരും പങ്കെടുത്ത റിയാലിറ്റി ഷോ വഴി പറയുന്നുണ്ട്.

Tags: kottayam nazeer antiyogram due to chest pain

Post a Comment

Previous Post Next Post