സുബി ഒരു വീഡിയോയിൽ കൂടി പറയുന്നുണ്ട് തന്റെ ആഹാരശൈലി ആണ് ഈ രോഗത്തിന് കാരണം. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കാതിരുന്നത് ആണ് ഇത്തരത്തിൽ രോഗം മൂർച്ഛിക്കാൻ കാരണം ആയത്. യൂ ട്യൂബിൽ ചാനൽ ഉണ്ടായിരുന്നു നിരവധി വീഡിയോകൾ ആരാധകർക്ക് മുന്നിൽ എത്തുമായിരുന്നു. വീഡിയോ ഒരു ഇടവേള ആയപ്പോൾ ആണ് ഇക്കാര്യം അറിയിച്ചു സുബി തന്നെ പ്രേഷകരോട് പറഞ്ഞത്.
താരത്തിന്റ കല്യാണം ഉറപ്പിച്ചിരുന്നു. ഇത്രയും നാൾ വിവാഹം കഴിക്കാതെ ഇരിക്കുകയും. വിവാഹം ഉറപ്പിച്ചതിന്റെ സന്തോഷത്തിലും ആയിരുന്നു. സുബിയെ കാണാൻ പ്രതിസുത വരനും എത്തിയിരുന്നു. സിനിമയിൽ നിന്നുള്ള പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. സുബി മരിച്ചു ദിവസം തന്നെയാണ് കെ. പി. എസ്. ഇ ലളിതയും മരിച്ചിട്ട് ഒരു വർഷം ആകുന്നു. ഇക്കാര്യം മഞ്ജുപിള്ള പറഞ്ഞു കരയുന്നതും കാണാം. മിമിക്രി വഴി വന്ന് ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു പോയ കലാഭവൻ മണിയുടെ അടുത്തേക്ക് സുബിയും പോയി
Subi Suresh mimicry artist death.
Post a Comment