ധർമജൻ ബോൾഗാട്ടിയുടെ അമ്മ മാധവി അന്തരിച്ചു


സുബി സുരേഷിന്റെ വിയോഗത്തിന് പിന്നാലെ നടൻ ധർമജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി കുമാരൻ അന്തരിച്ചു. ശാസം തടസ്സത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ചിച്ചതിനെ തുടർന്ന് ആശുപത്രിയിൽ വെച്ച് മരണമടയുകയായിരുന്നു.


സുബി സുരേഷിന്റെ വിയോഗത്തിൽ ധർമജൻ സുബിയെ കാണാൻ എത്തിയിരുന്നു. അടുത്ത ദിവസം പ്രിയപ്പെട്ട തന്റെ അമ്മയെയും ധർമജന് നഷ്ടമായി.ഇടപള്ളിയിലെ ആശുപത്രിയിൽ ആയിരുന്നു അന്ധ്യം.സുബി സുരേഷിനേ അടക്കിയ ചേരാനല്ലൂർ സ്മാശനത്തിൽ ആണ് മാധവി അമ്മയെയും അടക്കിയത്. അമ്മയുടെ മുന്നിൽ വിഷമത്തോടെ നോക്കി നിൽക്കുന്ന വീഡിയോയും കാണാം.


ഒട്ടേറെ സിനിമയിൽ കോമഡി കഥാപാത്രങ്ങൾ കൊണ്ട് പ്രഷക മനസ്സ് കീഴടക്കിയ വ്യക്തി ആണ് ധർമജൻ. ഒരുപാട് സ്റ്റേജ് ഷോയിലൂടെ ആണ് സിനിമയിൽ എത്തുന്നത്. സാധാരണ ജീവിതത്തിൽ നിന്ന് മികച്ച ജീവിത നിലവാരത്തിൽ എത്താൻ അയാൾക്ക് സാധിച്ചു. തന്റെ അമ്മയെ കഷ്ടപാടും ദുരിതവും നിറഞ്ഞ അവസ്ഥയിൽ നിന്ന് കരകയറ്റാൻ സാധിച്ചു.

dharmajan bolgatty mother madhavi kumaran passed away

Post a Comment

Previous Post Next Post