നടൻ മോഹൻലാലിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടിൽ ലഭ്യമാണ്. A10 എന്ന ഫോണ്ടിൽ ആണ് ഇവ ലഭിക്കുക. ലാലിന്റെ കയ്യക്ഷരത്തിൽ വേണ്ടവർക്ക് ഇത് ലഭിക്കും. ഇത് ആദ്യം ആയിട്ടാണ് ഒരു നടന്റെ കയ്യക്ഷരം ഇത്തരത്തിൽ ഫോണ്ട് ആയി പ്രത്യക്ഷപെടുന്നത്.
ബിഗ് ബോസ്സ് ഷോയിൽ വെച്ച് ഏഷ്യാനെറ്റ് എം. ഡി മാധവന്റെ സാന്നിധ്യത്തിൽ ഇത് ഉത്ഘാടനം ചെയ്തു.വളരെ അധികം സന്തോഷം ഉണ്ടെന്ന് മോഹൻലാൽ അറിയിച്ചു. ബ്ലോഗ് എഴുതാൻ വളരെ അധികം ഇഷ്ടം ഉള്ള ആളാണ് മോഹൻലാൽ. കയ്യക്ഷരം എഴുതാതെ ഇരുന്ന് മോഷപെടും എന്ന് കരുതി ബ്ലോഗ് എഴുതി. പിന്നീട് ഇത് വെബ്സൈറ്റ് പബ്ലിഷ് ചെയ്യുണ്ടാരുന്നു.
താൻ ഈ ലോകത്തിൽ നിന്ന് പോയാലും തന്റെ കയ്യക്ഷരം ഇവിടെ കാണുമല്ലോ എന്നാണ് മോഹൻലാൽ പ്രതികരിച്ചത്. മോഹൻലാൽ ഇപ്പോഴും ബ്ലോഗുകൾ എഴുതാറുണ്ട്. ഒട്ടേറെ ആരാധകർ ഈ ഫോണ്ട് ഏറ്റെടുക്കും. മോഹൻലാലിന്റെ കയ്യക്ഷരത്തിൽ ഒരുപാട് ബ്ലോഗുകൾ പിറക്കും.
Mohanlal handwriting now as in A10 fonds
Post a Comment