നമ്മൾ എല്ലാവരും ചെറുപ്പകാലത്ത് സൈക്കിൾ ഉപയോഗിച്ചവർ ആയിരിക്കും അല്ലോ. പിൽകാലത് സൈക്കിൾ ബാലൻസ് കൊണ്ട് ആണല്ലോ ബൈക്ക് ഓടിക്കാനും പെട്ടന്ന് പഠിക്കുന്നത്. ഇപ്പോൾ ആളുകൾ വ്യായാമത്തിനും സൈക്കിൾ ഉപയോഗിക്കുന്നുണ്ട്. അത്തരത്തിൽ സൈക്കിൾ പ്രേമി ആയ ഒരു ആളുടെ കഥ ആണ് ഇത്
നമ്മൾ എവിടെ എങ്കിലും യാത്ര ചെയ്യണം എങ്കിൽ ബസിൽ ആണ് സാധാരണ പോകുന്നുന്നത്. സ്വന്തം ആയി വണ്ടി ഉള്ളവർ വണ്ടിയിലും പോകും. എന്നാൽ നമ്മുടെ കഥയിലെ നായകൻ സൈക്കിൾ ആണ് യാത്ര മുഴുവൻ. എവിടെ പോകണം എങ്കിലും സൈക്കിൾ എടുത്ത് കൊണ്ട് പോകും.
നമ്മളിൽ പലരും ബസ്സ് കിട്ടിയില്ലെങ്കിൽ ആരോടെങ്കിലും ലിഫ്റ്റ് ചോദിച്ചു കേറി പോകും. ഇല്ലെങ്കിൽ ഓട്ടോയെ ആശ്രയിക്കും. എന്നാൽ നമ്മുടെ നായകന് ഇതിന്റെ ഒന്നു ആവിശ്യം ഇല്ല സൈക്കിൾ ഉണ്ടല്ലോ. എന്താണ് സൈക്കിൾ ഉപയോഗിക്കുന്നത് എന്നാൽ ഒരു വ്യായാമം ആകും കൂടാതെ മലിനീകരണം ഉണ്ടാവില്ല. അത് കൂടാതെ ഇതിന് ഇന്ധനം നിറക്കേണ്ട. ഇടക്കൊക്കെ ടയറിലെ കാറ്റ് നോക്കി തീരുമ്പോൾ അത് അടിച്ചാൽ മതി.
Post a Comment