ഓരോരുത്തർക്കും ഓരോരോ ഇഷ്ടങ്ങൾ ആണ് ഉള്ളത്. ചിലർക്ക് വണ്ടി ഓടിക്കുന്നതിനോടും വണ്ടി കളക്ഷൻ എന്നിവയോട് ആണ് താല്പര്യം. വണ്ടികളെ അമിതമായി സ്നേഹിക്കുകയും വളയം ആണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. അത്തരത്തിൽ ഒരുപാട് ആളുകളെ കാണാൻ കഴിയും.
ഇന്ന് പരിചയപെടാൻ പോകുന്നതും അത്തരത്തിൽ ഒരാളെ ആണ്. നമ്മുടെ നായകന്റെ കയ്യിൽ പഴയ വാഹനം ഒരുപാട് ഉണ്ട്. പലതും ഓടുന്ന അല്ലെങ്കിലും അതെല്ലാം സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഒരുപാട് ആളുകൾ ഇത് കാണാൻ വേണ്ടി തന്നെ എത്തും. ഒട്ടേറെ ആളുകളെ ഈ വാഹന പ്രേമം ആകർഷിക്കുകയും ചെയ്യും.
പുതിയ ഇറങ്ങുന്ന വാഹനം എല്ലാം പരിശോധിച്ച് എന്തൊക്കെ പ്രത്യേകത ഉണ്ടെന്ന് വിലയിരുത്തും. നമ്മുടെ നാട്ടിൽ വണ്ടി ഓടിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ഇവരെല്ലാം ദിവസവും ഈ വളയം പിടിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. തന്റെ ജോലിക്ക് വേണ്ടി അതിരാവിലെ ഉറങ്ങുകയും രാത്രി താമസിച്ചു എത്തുകയും ചെയ്യുന്നവരാണ് ഭൂരിഭാഗവും. വളരെ ശ്രെദ്ധ വേണ്ട ഒരു ജോലി കൂടിയാണ് ഡ്രൈവിംഗ്
Post a Comment