ഡ്രാഗൺ ഫ്രൂട്സ് കൃഷി ചെയ്താൽ ലാഭം കിട്ടുമോ. പലരുടെയും സംശയം ഇതായിരിക്കും അല്ലെ. എന്നാൽ ഇതിൽ നിന്ന് വൻ ലാഭം നടക്കുന്നവർ നമുക്ക് ഇടയിൽ ഉണ്ട്. നമ്മുടെ കാലാവസ്ഥയിലും ഇത് വളരും.
കേരളത്തിൽ ഇത് പലയിടത്തും കൃഷി ചെയ്യുന്നുണ്ട്. ഈ പഴം ലോഡ് കണക്കിന് ആണ് ഇവിടെ നിന്ന് കേറി പോകുന്നത്. മുൾ ചെടിയുടെ രൂപത്തിൽ ഉള്ള ഇവയുടെ ഇടയിൽ ആണ് ഇവ ഉണ്ടാകുന്നത്. ഇതിന് നമ്മൾ വെള്ളം ഒഴിച്ച് കൊടുക്കേണ്ട ആവിശ്യം ഇല്ല. ഇത് ചൂട് ഉള്ള കാലാവസ്ഥ ആണ് അനുയോജ്യം.
ഇവയിൽ ഉണ്ടാകുന്ന പൂക്കളിൽ പരാഗണം നടന്ന് ഫലം ഉണ്ടാവുന്നു. വിപണിയിൽ ഇത് ഇന്ന് സുലഭം ആയി ലഭിക്കുന്നണ്ട്. ഇത് ജൂസ് ആയി പായ്ക്ക് ചെയ്തും വരുന്നുണ്ട്. കേരളത്തിൽ ഇത് രണ്ട് ഏക്കറിൽ ആയി കൃഷി ചെയ്യുന്ന കർഷകരും ഉണ്ട്. കൃത്യമായ പരിചരണം ഇതിന് ആവിശ്യം ആണ്. ഡ്രാഗൺ ഫ്രൂട്ട് കൂടുതൽ അറിയാൻ ഇന്ന് കുറേയധികം വീഡിയോ ഉണ്ട്. എല്ലാവർക്കും ഇത് പരീക്ഷിക്കാവുന്നതാണ്
Post a Comment