പുതിയ തലമുറക്ക് കൃഷിയോട് താല്പര്യം കുറഞ്ഞു വരികയാണല്ലോ. നമ്മൾ പച്ചക്കറി വാങ്ങുന്നത് അന്യസംസ്ഥാനത്ത് നിന്ന് തീ പിടിച്ച വിലക്കാണല്ലോ. എന്നാൽ കൃഷിയെ സ്നേഹിക്കുകയും വിഷരഹിതം ആയ പച്ചക്കറി കഴിക്കുന്നവർ നമുക്ക് ഇടയിലും ഉണ്ട്.
അത്തരത്തിൽ കൃഷി ചെയ്തു തുടങ്ങിയ ഒരു കർഷന്റെ കഥയാണ് ഇത്. തുടക്കത്തിൽ വീടിന് മുകളിൽ കവറുകളിൽ മണ്ണ് നിറച്ച ശേഷം ചെറിയ രീതിയിൽ കൃഷി ആരംഭിച്ചു. പിന്നീട് വെളിയിൽ നിന്ന് പച്ചക്കറി വാങ്ങേണ്ടി വന്നിട്ടില്ല. കൃഷിയിൽ നിന്ന് നല്ല രീതിയിൽ വരുമാനം ഉണ്ടാക്കാമെന്ന് മനസിലാക്കിയ അദ്ദേഹം കുറെ സ്ഥലങ്ങൾ വാങ്ങി. അവിടെ പിന്നീട് കൃഷി ആരംഭിച്ചു.
തീർത്തും വിഷ രഹിതം ആയ പച്ചക്കറി ലഭ്യം ആക്കിതുടങ്ങി. കൂടുതൽ ഇത് വഴി കൃഷിയില്ലേക്ക് ഇറങ്ങി. യുവാക്കൾക്ക് കൃഷിയെ പറ്റി പഠിക്കാൻ തന്റെ കൃഷി ഇടം സന്ദർശിച്ചു ക്ലാസ്സ് എടുക്കാൻ തുടങ്ങി. മികച്ച കർഷകൻ അവാർഡും അദ്ദേഹം കരസ്തമാക്കി. തന്റെ ജീവിതം ഒട്ടേറെ പേർക്ക് പ്രചോദനം ആവട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ചെറിയ രീതിയിൽ വീടുകളിൽ കൃഷി ചെയ്തു നമ്മുക്ക് വേണ്ട സാധങ്ങൾ സ്വന്തമായി ഉണ്ടാക്കാൻ സാധിക്കും.
Post a Comment