എല്ലാവരും ചില സമയങ്ങളിൽ ഒരു മൂളിപ്പാട്ട് എങ്കിലും പാടിയവർ ആയിരിക്കുമല്ലോ. സംഗീതം ഉപഗീവനം ആക്കിയ ഒരുപാട് ആളുകൾ നമുക്ക് ഇടയിൽ ഉണ്ട്. ഇന്ന് പരിചയപ്പെടാൻ പോകുന്നതും അത്തരത്തിൽ സംഗീതം ഹരം ആക്കിയ ഒരാളെപറ്റിയാണ്.
രാവിലെ ഒരു മൂളിപ്പാട്ടു പാടി തുടക്കം. പിന്നീട് പുഴയിൽ കുളിക്കാൻ ചെല്ലുമ്പോൾ സാധകം. പിന്നെ പകലന്തിയൊളം പാട്ട് തന്നെ. കുറച്ച് സംഗീത പ്രേമികൾ ആയ കൂട്ടുകാരും ഒപ്പം ചേരും. പിന്നെ വാദ്യ ഉപകരണവും എടുത്ത് കച്ചേരി തുടങ്ങും. ഒരുപാട് പരിപാടികളും ബുക്ക് ചെയ്തു ഉത്സവപറമ്പിൽ പാടിതിമിർക്കും.
നമ്മൾ ഒരു പാട്ട് രണ്ട് മൂന്ന് തവണ കേട്ടു കഴിഞ്ഞാൽ പിന്നെ ആ പാട്ട് പാടികൊണ്ട് ആ ദിവസം മുഴുവൻ നടക്കുന്നവർ ആണ് എല്ലാവരും. മ്യുസിക് തെറാപ്പി നടത്തി രോഗം ഭേദം ആക്കുന്ന വിദ്യ വരെ കണ്ടുപിടിച്ചിരിക്കുന്നു. സംഗീത ലോകത്തേക്ക് ഒരുപാട് ആളുകൾ എത്തി ചേരുന്നു. സംഗീതം ഉപഗീവനം ആക്കിയവർ അതിന് ഒരുപാട് സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ തൊണ്ട പോവാതെ പ്രേത്യേകം ശ്രെദ്ധിക്കുന്നവർ ആണ് ഓരോരുത്തരും
Post a Comment