ചൂണ്ടയിൽ മീനിനെ കോർത്തു ഫിഷിങ് വേറെ ലെവലിൽ കൊണ്ട് വന്ന ഒരു ചെറുപ്പക്കാരൻ


എല്ലാവർക്കും മത്സ്യങ്ങൾ ഇഷ്ടം ഉള്ളവർ ആയിരിക്കുമല്ലോ. അലങ്കാര മത്സ്യങ്ങൾ മുതൽ കടൽ മത്സ്യങ്ങൾ വരെ ഇന്ന് ലഭിക്കുമല്ലോ. കായൽ ഉള്ള സ്ഥലങ്ങളിൽ ജീവിക്കുന്നവർ മത്സ്യബന്ധനം ഉപജീവനം ആണ്. മീനുകളെ ഏറെ ഇഷ്ടപെട്ട ഒരാളുടെ കഥ


രാവിലെ തന്നെ ഒരു ചൂണ്ടയും ആയി ഇറങ്ങും. ഒന്നുങ്കിൽ കൂട്ടുകാർ കൂടെ കാണും. ആരും ഇല്ലെങ്കിൽ തന്നെ പോയിരുന്നു ചൂണ്ട ഇടും. രാവിലെ ചെന്നിരുന്നു ചൂണ്ട ഇടുമ്പോൾ കൊത്തി കഴിഞ്ഞാൽ പിന്നെ അത്‌ ഹരം ആവും. പിന്നെ വൈകിട്ട് വരെ ചൂണ്ട ഇടിൽ ആണ്. മീനുകളെ എല്ലാം വീട്ടിൽ കൊണ്ട് പോയി അമ്മയെ ഏല്പിക്കും.


വീട്ടിൽ വലിയ ഒരു കുളം കുത്തി. പിന്നീട് അതിൽ പടുത ഇട്ട് വെള്ളം നിറച്ചു. ചെറിയ സിലോപ്പി, കരിമീൻ കുഞ്ഞുങ്ങളെ അതിൽ ഇട്ടു. എന്നും രാവിലെയും വൈകിട്ടു തീറ്റി കൊടുത്തു. പെട്ടന്ന് ഇവർ വളർന്നു വലുതായി. ഇവരെ വാങ്ങാൻ ഒരുപാട് ആവിശ്യക്കാർ എത്തി. താൻ ചെയ്ത പ്രവർത്തനം വിജയത്തിൽ എത്തി. മത്സ്യങ്ങൾ ജീവിതം മാറ്റി മറിച്ചു.


Post a Comment

Previous Post Next Post