കൃത്യമായ ഭക്ഷണവും വ്യായാമവും ചെയ്തു ശരീരഭാരം കുറയ്ക്കാം


ശരീരഭാരം ശരീരത്തിലെ കൊഴുപ്പ് എന്നിവകൊണ്ട് നിരവധി അസുഖങ്ങൾ ഉണ്ടാകാറുണ്ട്. ഇത് സംഭവിക്കുന്നത് നമ്മുടെ കണ്ട്രോൾ ഇല്ലാതെ ഉള്ള ഭക്ഷണരീതിയാണ്. ഇത് നിയന്ത്രിച്ചു മാത്രമേ ശരിയായ രീതിയിൽ മാറ്റിയെടുക്കാൻ കഴിയുകയുള്ളു.


യോഗ എല്ലാദിവസവും രാവിലെ ചെയ്യുക. അത്‌ പോലെ തന്നെ രാവിലെ കുറച്ചു ദൂരം ഓടുകയോ നടക്കുകയോ ചെയ്യുക. ഓടുന്ന ആൾ ഏകദേശം 3 കിലോമീറ്റർ എങ്കിലും ചെയ്യുകയും നടക്കുന്നവർ 6 കിലോമീറ്റർ ദൂരവും പോകണം. ഇത് കൂടാതെ ഉള്ള വ്യായാമവും ചെയ്യാം. യോഗ ചെയ്യുന്നത് കൃത്യമായി ചെയ്താൽ നല്ല വ്യത്യാസം അറിയാൻ കഴിയും.


ഒട്ടേറെ ആളുകൾ കൊഴുപ്പ്, ശരീരഭാരം എന്നിവ കൂടുതൽ ആയത് കൊണ്ട് വിവിധ മരുന്നുകൾ കഴിച്ചു ഇത് കുറയ്ക്കാൻ നോക്കും. ഇത് ശരിയായ മരുന്നുകൾ ആണോ എന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ അതിന്റെ പാർശഫലം അനുഭവിക്കേണ്ടി വരും. നമ്മുടെ ഭക്ഷണം കഴിക്കുന്നത് മിതമായി കഴിക്കുക. ഫാസ്റ്റ് ഫുഡ്‌, കളർ കൂടുതൽ ഉള്ളവ, അജിനോമോട്ടോ എന്നിവ അടങ്ങിയ ഭക്ഷണം പൂർണമായും ഒഴിവാക്കുക. നമ്മുടെ ഇഷ്ട ഭക്ഷണം കഴിച്ചും ശരീരഭാരം നമുക്ക് കുറക്കാൻ കഴിയും

Post a Comment

Previous Post Next Post