നമ്മൾ സ്കൂളിൽ പഠിക്കുന്ന കാലത്ത് ധാരാളം കലോത്സവങ്ങൾ സംഘടിപ്പിക്കപ്പെടാറുണ്ട്. എല്ലാവർക്കും ഇതിൽ പങ്കെടുക്കാൻ മടിയായിരിക്കും. എന്നാൽ ചിലർ എല്ലാ ഇനത്തിലും പങ്കെടുക്കും. അത്തരത്തിൽ ഒരാളുടെ കഥയാണ് ഇവിടെ പറയാൻ പോകുന്നത്
എല്ലാ കലകളിലും പങ്കെടുക്കണം എങ്കിൽ പ്രതേക കഴിവ് വേണം. എല്ലാ ഇനത്തിലും പങ്കെടുക്കുക എന്നത് നിസാര കാര്യമല്ല. ഇതിന് നല്ല പരിശീലനവും വേണം. ഈ സമയം സ്കൂളിൽ പഠിക്കുന്ന പാഠ ഭാഗങ്ങൾ പഠിക്കാൻ പറ്റണമെന്നില്ല. മത്സരത്തിൽ പങ്കെടുക്കുന്നതിനാൽ ഗ്രേസ് മാർക്ക് ലഭിക്കും. എല്ലാ വിദ്യാലയങ്ങളും കലയെ ഒരുപോലെ പ്രോത്സാഹനം കൊടുക്കുന്നു. ഇത് വിദ്യാർത്ഥിക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കുന്നു.
കല ജീവിതം മാർഗം ആക്കിയ ഒരുപാട് ആളുകൾ നമുക്കിടയിൽ ഉണ്ട്. സ്കൂൾ കാലഘട്ടത്തിൽ നിന്ന് ഉയർന്നു വന്നു സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്യുന്നവരും ഉണ്ട്. എല്ലാ ഇനത്തിലും പങ്കെടുക്കുന്നവർ ചുരുക്കം ചിലരെ ഉള്ളൂ. എല്ലാത്തിലും പങ്കെടുത്ത് ഓൾ റൗണ്ടർ പട്ടം വാങ്ങുന്നത് വലിയൊരു അഭിമാനം ആണ്. കേരളത്തിൽ ഒരുപാട് കലാകാരന്മാർ ഉള്ള സ്ഥലം ആണ്
Post a Comment