നമ്മൾ എല്ലാവരും യാത്രകൾ ഒരുപാട് ഇഷ്ടപെടുന്ന ആളുകൾ ആണ്. ഒഴിവ് സമയം കിട്ടിയാൽ എവിടെയെങ്കിലും യാത്ര പോകും നമ്മൾ. യാത്രകൾ നമുക്ക് വേറിട്ട ഒരുപാട് അനുഭവങ്ങൾ സമ്മാനിക്കും. യാത്രയെ സ്‌നേഹിച്ച ഒരാളുടെ കഥ ആണ് ഇന്ന് പറയാൻ പോകുന്നത്.
നമ്മുടെ കഥയിലെ നായകന് ഹിമാലയൻ പോകാൻ ആണ് കൂടുതൽ ഇഷ്ടം. യാത്ര ചെയ്തു ആ അനുഭവം വീഡിയോ ആക്കി അതിൽ നിന്ന് വരുമാനം കണ്ടെത്തുന്ന ആളുകളും ഉണ്ട്. വഴിയിൽ കാണുന്ന വാഹനങ്ങൾക്ക് കൈ കാണിച്ചു അതിൽ കേറി പോകുന്നവരുമുണ്ട്. നമ്മുടെ കഥ നായകന് ഒരു സ്ഥലം തന്നെ എത്ര കണ്ടാലും മടുക്കില്ല.
യാത്ര ചെയ്യുമ്പോൾ വ്യത്യസ്ത വേഷം ധരിക്കുന്നവർ, വ്യത്യസ്ത ഭക്ഷണം കഴിക്കുന്നവർ എന്നിവരെ കാണാൻ സാധിക്കും. ഹിമാലയത്തിൽ ചെന്ന് അവിടുത്തെ തണുപ്പിൽ ആ മനോഹാരിത ആസ്വദിക്കാൻ പ്രതേക അനുഭവം ആണ്. അവിടെ ചെന്ന് നല്ല തണുപ്പിൽ അവിടെ നിന്നും കിട്ടുന്ന ചൂട് നൂഡിൽസ് രുചി ഒന്നു വേറെ തന്നെ ആണ്. ഇതൊക്ക ജീവിതത്തിൽ കിട്ടണം എങ്കിൽ യാത്ര ചെയ്തു അവിടെ ചെല്ലണം
Post a Comment