ജീവിക്കാൻ വേണ്ടി ഏന്ത് ജോലിയും ചെയ്യുന്നവർ നമുക്ക് ഇടയിൽ ഉണ്ടല്ലോ. പഠനം പൂർത്തിയാക്കിയിട്ടും പഠിച്ചതുമായി ഒരു ബന്ധവും ഇല്ലാത്ത ജോലി ആയിരിക്കും നമ്മൾ ചെയ്യുന്നത്. കൂടുതൽ ആളുകളും ദിവസകൂലിക്ക് ജോലി ചെയ്തു ജീവിതം പോറ്റുന്നവർ ആവും.
നമ്മൾ ഇന്ന് പരിചയപെടുന്നതും അത്തരത്തിൽ ഒരു പെൺകുട്ടിയെ ആണ്. ജീവിതം കളിച്ചു രസിച്ചു നടക്കേണ്ട പ്രായത്തിൽ ഹെവി ഡ്രൈവർ ആയി ജോലി ചെയ്യേണ്ടി വരുകയും. പിന്നീട് തന്റെ ജീവിതത്തിൽ ഇത് ഒരു ഉപജീവനം ആകുകയും ചെയ്തു. ജോലിയോട് പൂർണമായി ആത്മാർത്ഥ പുലർത്തുകയും സ്നേഹിക്കുകയും ചെയ്തു.
ഓടിക്കുന്ന വാഹനം വലുത് ആയത് കൊണ്ട് ജോലി ഭാരവും വലുതായിരുന്നു. എല്ലാം സഹിച്ചു അവൾ വണ്ടി ഓടിച്ചു. ഒരു പെൺകുട്ടി എന്ന നിലയിൽ തുടക്കത്തിൽ ഒരുപാട് യഥാനകൾ അനുഭവിക്കേണ്ടി വന്നു. തന്റെ സ്വന്തം ഇഷ്ട പ്രകാരം ഈ ജോലി തിരിഞ്ഞു എടുത്തു എങ്കിലും വീട്ടിൽ ഉള്ളവരുടെ എല്ലാ പിന്തുണയും ഉണ്ടായിരുന്നു. പെൺകുട്ടികളും എല്ലാ മേഖലയിലേക്കും എത്തുന്നത് വളരെ നല്ല കാര്യമാണ്. ഈ കുട്ടിയുടെ കഥ എല്ലാവർക്കും പ്രചോദനം ആവട്ടെ
Post a Comment