തയ്യൽകടകാരിയുടെയും ജൂസ് കടക്കാരന്റെയും പ്രേമ കഥ


പ്രണയത്തിന് കണ്ണ് ഇല്ലാ എന്ന് പറയുന്നത് ശരിയാ. പ്രണയിച്ചു തുടങ്ങി കഴിഞ്ഞാൽ പരിസരം മറന്ന് പ്രണയിക്കും. അത് പോലെ തന്നെ സ്നേഹവും ഇഷ്ടവും ഒക്കെ പണം കൊടുത്ത് വാങ്ങാൻ കിട്ടില്ലല്ലോ. അത് അവർക്ക് നമ്മളോട് തോന്നിയെങ്കിൽ മാത്രമല്ലെ കിട്ടുകയുള്ളു.


ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ രണ്ട് ആളുകളെ കുറിച്ചാണ്. തയ്യൽ കടയിലെ നമ്മുടെ കാമുകി വർഷങ്ങളായി ആ കടയിൽ ജോലി ചെയ്യുന്ന ആൾ ആയിരുന്നു. നമ്മുടെ കാമുകനെ തൊട്ട് അപ്പുറത്തെ കട വാടകയ്ക്ക് എടുത്ത് ജൂസ് കട തുടങ്ങി. ആദ്യം ഒക്കെ അടുത്ത കടയിലെ ജോലികാരോട് മിണ്ടുന്ന രീതിയിൽ അവിടെ ചെന്നു.


പിന്നീട് ചെല്ലുമ്പോൾ ഓരോ ജൂസ് ആയി അവിടെ ചെന്നു. സമയം കിട്ടുമ്പോൾ എല്ലാം കടയിൽ ചെന്ന് സംസാരിക്കാൻ തുടങ്ങി. അവസാനം പ്രണയം തുറന്ന് പറഞ്ഞു. പിന്നീട് ചെയ്യുന്നതും എല്ലാം പ്രാന്തമായ പ്രണയവികാരങ്ങൾ ആയിരുന്നു. കടയിൽ ആൾ ഒഴിയുന്ന സമയത്ത് അവിടെ ചെന്ന് സൊറപറഞ്ഞിരിക്കും. ഇത് ഒന്നും നടന്നില്ലേൽ മൊബൈൽ എടുത്ത് ഫോൺ ചെയ്യും തൊട്ടടുത്ത കടയിലേക്ക്. ഇതായിരിക്കും അല്ലെ പ്രമത്തിന് കണ്ണും മൂക്കും ഇല്ലാ എന്ന് പലരും പറയുന്നത്

Post a Comment

Previous Post Next Post