നമ്മുടെ ചുറ്റുപാടും ഒരുപാട് വിജയത്തിൽ പെട്ടന്ന് എത്തുകയും. ചിലർ ഒരുപാട് നാളത്തെ അധ്വാനം കൊണ്ട് നേടിയെടുക്കാറുണ്ട്. ഇതിനെല്ലാം അടിസ്ഥാനം നമ്മൾ ഒരു കസ്റ്റമേറിനോട് ഇടപെടുകയും അവരുടെ വിശ്വാസം നേടി എടുക്കലുമാണ്.
അത്തരത്തിൽ ഒരാളെ ആണ് ഇന്ന് പരിചയപെടുത്തുന്നത്. ഒട്ടേറെ പേർ വിജയത്തിൽ എത്തിയ കഥ നമ്മൾക്ക് അറിയാമല്ലോ. മേസ്തിരി ആയി തുടങ്ങിയ ഇദ്ദേഹം ഒരു ബിൽഡിംഗ് പ്ലാനർ ആയി മാറുകയായിരുന്നു. ആദ്യം എല്ലാരും ചെയ്യുന്നതിനേക്കാളും റേറ്റ് കുറച്ചു ഗുണനിലവാരത്തിൽ പണിയാൻ തുടങ്ങി. പിന്നീട് ഒരു നിർമാണത്തിന് വേണ്ട എല്ലാ ഉപകരണങ്ങളും പതുക്കെ വാങ്ങുവാൻ തുടങ്ങി.
ഇതിനെല്ലാം നമ്മൾ ചെയ്യുന്ന ജോലി കൃത്യമായും ആത്മാർത്ഥമായും ചെയ്യുക എന്നതാണ്. കൂടാതെ നമ്മൾ നിമിക്കുന്ന കെട്ടിട്ങ്ങളും ഉറപ്പുള്ളത് ആണ് എന്ന് കസ്റ്റമറിന് ബോധ്യപെടുത്തുക എന്നതാണ്. മേസ്തിരി പിന്നീട് മുതലാളി ആയി. ഇത് നടപ്പാക്കാൻ നമ്മുക്ക് സ്ഥിരമായ ഒരു വരുമാനവും ഉണ്ടാവണം. കടം എടുക്കാതെ നോക്കുക. കടം എടുക്കേണ്ട സാഹചര്യം വരുമ്പോൾ കൃത്യമായി തനിക്ക് അത് തിരിച്ചടക്കാൻ കഴിയണം. ഒരുപാട് പേർ ഉയർച്ചയിലേക്കും താഴ്ചയിലേക്കും എത്തിയ ഒരു മേഖല കൂടിയാണ് ഇത്.
Post a Comment