മഴയെ ഇത്ര അധികം സ്നേഹിക്കുന്നത് എന്തിനായിരിക്കും. മഴയെ പ്രേമിച്ച പെണ്ണിന്റെ കഥ

മഴയെ ഒരുപോലെ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന ഒരുപാട് ആളുകൾ നമുക്ക് ഇടയിൽ ഉണ്ട്. ചിലർക്ക് മഴ ഭയങ്കര ഇഷ്ടവും എന്നാൽ മഴ പെയ്യുന്നത് ചിലർക്ക് അലർജിയും ആകാറുണ്ട്. മഴ പെയ്യുമ്പോൾ വെയിൽ വന്നാൽ മതി എന്ന് പറയുന്നവരും ഉണ്ട്


അത്തരത്തിൽ മഴ ഇഷ്ടപെടുന്ന ഒരുപെൺകുട്ടിയെ പരിചയപെടാം. മഴ പെയ്യുന്നത് കണ്ടാൽ ഉടനെ എടുത്തു ചാടി മഴ മുഴുവൻ നനഞ്ഞു ആസ്വദിക്കും. വീട്ടിൽ ഉള്ളവർ വഴക്ക് പറയും എങ്കിലും അത്‌ ഒന്നു മൈൻഡ് ചെയ്യാറില്ല. ഇടിവെട്ടി പവയ്യുമ്പോഴും അവൾ മഴവെള്ളം കയ്യിൽ എടുത്തു കളിച്ചു കൊണ്ടിരിക്കും.


പലർക്കും മഴ ഒരുപോലെ ശല്യം ആകാറുണ്ടല്ലോ. ബൈക്കിൽ നമ്മൾ പോകുമ്പോൾ പെട്ടന്ന് മഴ പെയ്യുമ്പോഴും, നമ്മുടെ നല്ല വസ്ത്രങ്ങളിൽ ചെളി പറ്റുമ്പോഴും,വെള്ളപൊക്കം ഉണ്ടാവുമ്പോഴും മഴ ഇഷ്ടം അല്ലല്ലോ നമുക്ക്. എന്നാൽ മഴയത്തു കിടന്നു ഉറങ്ങാൻ നല്ല രസം ആണല്ലേ. മഴയെ സ്നേഹിക്കുകയും ഇഷ്ടപെടുകയും ചെയ്യുന്ന ഒരുപാട് ആളുകൾ ഉണ്ട്. നമുക്ക് മഴ ഇപ്പോൾ എല്ലാ മാസവും ചില ദിവസങ്ങളിൽ പെയ്യാറുണ്ടല്ലോ 

Post a Comment

Previous Post Next Post