മിക്ക ആളുകളും പഠിക്കുന്ന കാലത്തു എന്താവണം എന്ന് ചോദിക്കുമ്പോൾ പലരും പറയുന്ന മറുപടി ഐ എ എസ് എന്നാണ്. എന്നാൽ അന്ന് ആവേശത്തിൽ പറച്ചില് മാത്രമേ ഉണ്ടായുള്ളൂ പലരും ഐ എ എസ് ആയില്ല. എന്നാൽ ആ ആഗ്രഹം നിറവേറ്റിയവരും ഉണ്ട്.
സിവിൽ സർവീസ് പരീക്ഷക്ക് വേണ്ടിയുള്ള കഠിനമായ പരിശീലനം. ഒടുവിൽ ഒരുപാട് കഷ്ടപെട്ട് ഒന്നാം റാങ്ക് നേടിയെടുക്കുന്നു. പിന്നീട് ഫിസിക്കൽ ടെസ്റ്റിന് പരിശീലിക്കുന്നു. ആ കടമ്പയും കടന്നു ഐ എ എസ് എന്ന സ്വപ്നത്തിൽ എത്തിചേർന്നു. നമ്മുടെ ഏത് ആഗ്രഹവും ആത്മാർത്ഥമായി ചെയ്താൽ അത് നിറവേറ്റാൻ കഴിയും എന്ന് ഈ ചെറുപ്പക്കാരൻ കാണിച്ചു തന്നു.
ഐ എ എസ് ആയി ജോലി നോക്കി തന്റെ ജോലിയിൽ മികവ് കൊണ്ട് എസ്. പി ആയി പ്രൊമോഷൻ ലഭിച്ചു. പിന്നീട് ഒരുപാട് കേസകൾക്ക് നേതൃത്വം നൽക്കി പോലീസ് സേനക്ക് ഒരു മുതൽ കൂട്ടായി. ജോലിയോട് ഇത്രയധികം കൂറുള്ള അദ്ദേഹത്തിന് കമ്മീഷനർ പദവിയും തേടി എത്തി. ജീവിതം വിജയിക്കാൻ നമ്മൾ ആത്മാർത്ഥ കാണിച്ചാൽ മതി
Post a Comment