ആർക്കും ഇഷ്ടപെടുന്ന പൊതുപ്രവർത്തകൻ. എപ്പോൾ വിളിച്ചാലും ഓടിയെത്തും


നമ്മുടെ നാട്ടിൽ ധാരാളം പൊതുപ്രവർത്തകർ ഉണ്ടല്ലോ. അതിൽ ഉപകാരം ഉള്ള കുറച്ചു പേർ എങ്കിലും കാണുമല്ലോ. കൂടുതൽ ആളുകളും കീശ വീർപ്പിക്കാൻ നോക്കുന്നവർ ആയിരിക്കും. എന്നാൽ വ്യത്യസ്തം ആയ ഒരാളെ പരിചയപ്പെടാം.


എന്ത് കാര്യം പറഞ്ഞാലും കൃത്യമായി അതിൽ ഇടപെടുകയും അത് നടത്തി കൊടുക്കാൻ സന്നദ്ധനാവുകയും ചെയ്യുന്ന ഒരാൾ ആണ് പൊതുപ്രവർത്തകൻ. നമ്മുടെ കഥയിലെ നായകനും അത്തരത്തിൽ ഒരാൾ ആണ്. എന്ത് ആവിശ്യം ഉണ്ടെങ്കിലും ഏത് സമയത്തും വിളിക്കാം. നമ്മൾ പറയുന്ന കാര്യം ഉത്തരവാദിത്തോടുകൂടി ചെയ്യും. നമ്മൾ അങ്ങോട്ട് വിളിച്ചില്ല എങ്കിലും കാര്യങ്ങൾ ഇങ്ങോട്ട് വിളിച്ചു അറിയിക്കും.


പ്രായം ആയവരുടെ പെൻഷൻ കിട്ടാതെ വരുമ്പോൾ, സർക്കാരിൽ നിന്ന് കിട്ടുന്ന ക്ഷേമ പദ്ധതികൾ എന്നിവ അറിയാൻ ആണ് കൂടുതൽ ആളുകളും വിളിക്കുക. നമ്മുടെ നാട്ടിൽ ഓരോ പാർട്ടിയുടെ പിൻബലത്തിൽ ആണ് പൊതുപ്രവർത്തകർ. സ്വന്തമായി ചെയ്തു തരുന്നവർ തീരെ കുറവാണ്. മറ്റുള്ളവരെ സഹായിക്കുന്നത് വഴി അവരുടെ മനസ്സിൽ വലിയ ഒരു സ്ഥാനതേക്ക് കേറി പറ്റുവാണ്. ഏതൊരു വീട്ടിലും ഏത് സമയത്തു ഇത്തരക്കാർക്ക് ചെല്ലാം കഴിയും

Post a Comment

Previous Post Next Post