പുതിയ ഫോണുകൾ ഇറങ്ങിയാൽ അപ്പോൾ തന്നെ വാങ്ങണം. അപ്ഡേറ്റ് ആയ ഒരാളുടെ കഥ




നമ്മളിൽ ഭൂരിഭാഗവും സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുന്നവരാണ്. പുതിയ ഫോണുകൾ ഇറങ്ങുമ്പോൾ പഴയത് മാറ്റി പുതിയതിലേക്ക് മാറുന്നവർ ആണ് മിക്കവരും. സാധാരണക്കാരന് ഉപയോഗിക്കാൻ പറ്റിയ വില കുറഞ്ഞ മോഡലുകളും ലഭ്യമാണ്.


അത്തരത്തിൽ ഇറങ്ങുന്ന എല്ലാ ഫോണുകളും കയ്യിൽ കിട്ടുന്ന ഒരു വ്യക്തി ആണ് കഥ നായകൻ. ഫോണുകളോട് അമിത പ്രണയം ആണ് ഇദ്ദേഹത്തിന്. ഏത് ഉറക്കത്തിൽ വിളിച്ചാലും ഫോണുകളെ പറ്റിയും അതിന്റെ പ്രതേകതയെ പറ്റിയും പറഞ്ഞു തരും. ഇത്രയും ഇഷ്ടവും ഇത് റിവ്യൂ ചെയ്യാനുള്ള കഴിവും ഉള്ളത് കൊണ്ട് യൂ ട്യൂബ് ചാനൽ തുടങ്ങി ഇപ്പോൾ അത്യാവശ്യം വരുമാനവും അതിൽ നിന്ന് ലഭിക്കുന്നു.


ഇപ്പോൾ കൂടുതൽ ആളുകളും വില കൂടിയ ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങി. ആശയവിനിമയ രംഗത്തു വലിയ ഒരു മാറ്റം കൊണ്ട് വരാൻ ഫോണുകൾക്ക് സാധിച്ചു. സന്ദേശം വളരെ പെട്ടന്ന് ആളുകളിൽ എത്തും. നമ്മൾ രാവിലെ ഉറങ്ങി എഴുന്നേറ്റാൽ ആദ്യം നോക്കുന്നത് ഫോൺ ആയിരിക്കും. ഫോൺ നമ്മുടെ ജീവിതത്തിൽ അത്യാവശ്യ ഘടകം ആയി മാറിയിരിക്കുന്നു

Post a Comment

Previous Post Next Post