റെയിൽവേ പോലീസ് കുറെ തവണ ആവിശ്യപെട്ടിട്ടും പുറത്തിറങ്ങാൻ തയാറായില്ല. താൻ ഒരു എക്സാമിന്ന് പോവുകയാണെന്നും കൃത്യ സമയത്ത് അവിടെ എത്തണം എന്നു അവരോട് പറഞ്ഞു. ഈ സമയം ട്രെയിൻ സ്റ്റേഷനിൽ നിർത്തി ഇട്ടിരുന്നു. പോലീസ് സമ്മർദ്ദം തുടർന്നത്തോടെ തന്റെ കയ്യിൽ ഉള്ള ക്യാമറയിൽ വീഡിയോ പകർത്താൻ തുടങ്ങി. പിന്നീട് പോലീസിനോട് ഇംഗ്ലീഷിൽ താൻ എന്തിനാണ് ഇറങ്ങുന്നത് എന്ന് ആരാഞ്ഞു.
ക്യാമറയിൽ വീഡിയോ എടുക്കുന്ന കണ്ടതോടെ പോലീസ് പുറകോട്ട് വലിഞ്ഞു. കൂടെ യാത്ര ചെയ്ത സഹയാത്രക്കാരും ആശ്വാസിപ്പിക്കുന്നരുന്നു.ജലന്തറിലേ കോളേജിലേക്കുള്ള യാത്രയിൽ ആയിരുന്നു സംഭവം. പരാതി കൊടുക്കുന്നതിനു ട്രെയിനിൽ നിന്നും ഇറങ്ങി സ്റ്റേഷനിൽ ചെന്ന് പരാതി കൊടുക്കണം എന്ന് പോലീസ് അറിയിച്ചു. ഇത് ഹനാൻ സമ്മതിച്ചില്ല. തനിക്ക് പുറത്ത് ഇറങ്ങാൻ കഴിയില്ല എന്നും പരാതി ഇമെയിൽ വഴി ചെയ്യാം എന്നും ഹനാൻ അറിയിച്ചു. എക്സാം ആയതിനാൽ ട്രെയിനിൽ നിന്നും വെളിയിൽ എത്തി നൽകാൻ കഴിയില്ല യാത്ര തുടരണം എന്നവിശ്യപെട്ടു. ഇതിന് മുൻപും ഹനാൻ ഒട്ടേറെ വിവാദങ്ങളിൽ ചെന്നിട്ടുണ്ട്. സോഷ്യൽ മീഡിയ ഹനാൻ ഒരുപാട് പൊങ്കാല നൽകിയിട്ടുണ്ട്
Post a Comment