നടൻ ഷൈൻ ചാക്കോക്ക് എതിരെ കോക്പിറ്റിൽ കേറിയത്തിന് നടപടി എടുത്തു. പുതിയ സിനിമയുടെ പ്രൊമോഷൻ ഭാഗമായി ദുബായ് എത്തിയതായിരുന്നു താരം. പ്രൊമോഷൻ കഴിഞ്ഞു തിരിച്ചു മടങ്ങവേ ആയിരുന്നു സംഭവം. താരത്തിന് എതിരെ നടപടി എടുത്ത് വിമാന കമ്പനി. ഒപ്പം കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകർ നാട്ടിലേക്ക് മടങ്ങി.
ഒട്ടേറെ ഇന്റർവ്യൂ വഴി വൈറൽ ആയ താരം ആണ് ഷൈൻ. ഇന്റർവ്യൂവിൽ എല്ലാം വ്യത്യസ്ത സ്വഭാവം പ്രകടിപ്പിക്കുക എന്നത് താരം ചെയ്യുന്ന കാര്യം ആണ്. ഒട്ടേറെ ആരാധകരും അദ്ദേഹത്തിന് ഉണ്ട്. ഒരുപാട് ട്രോൾ മെമെയിലും ഇടം നേടിയിട്ടുണ്ട്. സംസാരിക്കുമ്പോൾ മദ്യപിച്ചു എന്ന് തോന്നുന്ന രീതിയിൽ കുഴഞാണ് സംസാരം.
നിരവധി സിനിമയിൽ ഒട്ടേറെ വേഷങ്ങളിൽ നിറഞ്ഞാടാൻ കഴിഞ്ഞു. ഇപ്പഴും സജീവം ആയി തുടരുന്നു. സിനിമയിൽ ഉണ്ടായിരുന്ന സമയത്ത് മയക്കു മരുന്ന് കേസിൽ പ്രതി ആയിരുന്നു. കുറച്ച് നാൾ സിനിമയിൽ നിന്ന് ഇക്കാരണത്താൽ മാറിനിക്കേണ്ടി വന്നു. തിരിച്ചു വന്ന ശേഷം ഒട്ടേറെ സിനിമയിൽ സജീവം ആയി. ഇപ്പോൾ മിക്ക സിനിമയിലും പ്രധാന വേഷങ്ങളിൽ എത്തുന്നുമുണ്ട്.
Post a Comment