വേൾഡ് കപ്പ് ഫുട്ബോളിൽ കപ്പ് ഉയർത്തി അർജന്റീന. 2-2 ന് സമനിലയിൽ പിരിഞ്ഞ കളിയിൽ എക്സ്ട്രാ ടൈമിൽ ആദ്യം ഇരു ടീമും ഗോൾ നേടിയില്ല. വീണ്ടും എക്സ്ട്രാ ടൈമിൽ ഇരു ടീമും ഓരോ ഗോൾ നേടി വീണ്ടും സമനിലയിൽ എത്തി. ഇതേതുടർന്ന് ഷൂട്ട് ഔട്ട് നടത്തി
എല്ലാ കൃത്യമായി വലയിൽ എത്തിച്ചു ടീം അർജന്റീന. ഫ്രാൻസ് ആദ്യ വലയിൽ ഇട്ടെങ്കിലും പിന്നീട് വാന്ന രണ്ട് ഷൂട്ട് ഔട്ട് വലയിൽ എത്തിക്കാൻ കഴിഞ്ഞില്ല തുടർച്ചയായി നാല് ഗോളും വലയിൽ കേറ്റിയ അർജന്റീന കരുത്തു തെളിയിച്ചു. ഒട്ടേറെ ആരാധകർ ഉള്ള ടീം ആണ് അർജന്റീന.
കേരളത്തിലും അർജന്റീന ഫാൻസ് ആണ് കൂടുതലും ഉള്ളത്. ഫ്രാൻസ്, പോർച്ചുഗൽ ടീമുകൾക്ക് ആണ് പിന്നീട് ഫാൻസ് ഉള്ളത്. എല്ലാവരുടെയും കാത്തിരിപ്പിനു വിരാമം ആയി ആ വിജയം എത്തി. ഇരു ടീമും മികച്ച കളി പുറത്തെടുത്തു. വമ്പൻ പോരാട്ടത്തിന് ഒടുവിൽ ആണ് വിജയം സുനിശ്ചിതം ആയത്. ഫ്രാൻസ് മികച്ച കളി പുറത്ത് എടുക്കുകയും നന്നായി പോരാടുകയും ചെയ്തു. ഇനി അടുത്ത നാല് വർഷം വരെയുള്ള കാത്തിരിപ്പ് ആണ്. അടുത്ത പോരാട്ടത്തിന് ആയി
Post a Comment