അഭിരാമി വിവാഹിതയായി. സ്റ്റാർ മാജിക് ഷോയിലൂടെ സുപരിചിത ആണ് അഭി. കളരി പയറ്റും സ്വായത്തം ആക്കിയിട്ടുണ്ട്. മോഡല്‍ കൂടിയാണ് ഇവർ. കളരി പഠിക്കാൻ എത്തിയ യൂറോപ്യൻ പൗരനുമായി പ്രണയത്തിൽ ആവുകയും വിവാഹം കഴിക്കുകയും ചെയ്തു. തന്റെ ആഗ്രഹവും ഇത് തന്നെ ആയിരുന്നു എന്ന് താരം പറയുന്നു.
വിവാഹം ഹിന്ദു ആചാരപ്രകാരം ആയിരുന്നു. വിവാഹത്തിന് മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും മാല അണിഞ്ഞു. ശേഷം വരന്റെ കാലിൽ അഭിരാമി തൊട്ട് തൊഴുതു. അതും ഒരു ചടങ്ങ് ആണെന്ന് തെറ്റിദ്ധരിച്ചു തിരിച്ചു വരനും കാലിൽ വീണിരുന്നു. ആ സമയം വേണ്ട എന്ന് അഭി പറഞ്ഞെങ്കിലും കാലിൽ വീണിരുന്നു. ഈ സമയം സങ്കടം സഹിക്കാൻ പറ്റാതെ താരം കരയാൻ തുടങ്ങി.
വിവാഹ ശേഷം മാധ്യങ്ങളെ കണ്ട് സംസാരിച്ചു. തങ്ങൾ വളരെ സന്തോഷത്തിൽ ആണെന്നും വരൻ യൂറോപ്പിൽ ആണ് എന്നിങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞു. കളരി അഭ്യസിക്കാൻ വന്ന സമയത്ത് പരിചയപെടുകയും പിന്നീട് പ്രണയത്തിൽ ആവുകയും ചെയ്തു. തങ്ങളുടെ പ്രണയം തുടങ്ങിയിട്ട് ഒരു വർഷം പോലും ആയിട്ടില്ല.
Post a Comment