ഭർത്താവിന് ഒപ്പമുള്ള ഫോട്ടോകൾ ഡിലീറ്റ് ചെയ്തു നടി ഭാമ. വിവാഹ മോചനം എന്ന് സൂചന


നടി ഭാമ വിവാഹ മോചിത ആകുന്നു എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. തന്റെ സോഷ്യൽ മീഡിയയിൽ നിന്നും ഭർത്താവിന് ഒപ്പമുള്ള ചിത്രങ്ങൾ എല്ലാം തന്നെ നീക്കി. കുറെ നാളുകൾ ആയി ഇടുന്ന ഫോട്ടോയിൽ ഭർത്താവ് അരുണിന്റെ ഫോട്ടോ ഉൾപെടുത്തുന്നില്ലാരുന്നു. ഇത് ആരാധകർ കമന്റ്‌ ആയി ചോദിക്കുന്നു ഉണ്ടായിരുന്നു.


പിന്നീട് ഇവർ ഒരുമിച്ച് ഉള്ള എല്ലാ ഫോട്ടോയും ഡിലീറ്റ് ചെയ്തു തുടങ്ങി.നിവേദ്യം എന്ന ചിത്രത്തിൽ കൂടിയാണ് സിനിമയിൽ പ്രവേശിക്കുന്നത്. ഇതിൽ വിനു മോഹന്റെ നായിക ആയി എത്തുകയും ഒരുപാട് ശ്രദ്ധിക്കപെടുകയും ചെയ്തു.2017 മുതൽ 2019 വരെ സജീവം ആയിരുന്നു. പിന്നീട് വിവാഹ ശേഷം സിനിമയിൽ തിരിച്ച് എത്തിയില്ല.


ഇരുവരും വേർപിരിയുവാണെന്ന് സൂചന ആണ് ലഭിക്കുന്നത്. വിവാഹ മോചന ശേഷം സിനിമയിൽ സജീവം ആകാൻ ആണ് സാധ്യത. ആരാധകർ കമന്റ്‌ ആയി ഇങ്ങനെ ചോദിക്കുന്നുണ്ട്. ചെറിയ പിണക്കം ആണെങ്കിൽ ഇരുവരും ഒരുമിക്കാൻ തയ്യാർ ആവണം. കോട്ടയം മണർകാട് സ്വദേശി ആണ് ഭാമ.ശരിക്കും ഉള്ള പേര് രെഖിത ആർ കുറുപ്പ് എന്നാണ്.

Post a Comment

Previous Post Next Post