ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെൻ മോദി.100 വയസ്സ് ആയിരുന്നു. എല്ലാ പിറന്നാലിനും മോദി നേരിട്ട് എത്തും. ഏറെ അഭിമാനിക്കാം മാതാവിന് ഒരു രാഷ്ട്ര സേവകന്റെ അമ്മ ആയി ജനിച്ചത് കൊണ്ട്. ഗുജറാത്തിൽ ആയിരുന്നു ഇവരുടെ ജനനം. പ്രധാനമന്ത്രി ആയതിനു ശേഷവും നല്ല സുഖസൗകര്യത്തിൽ ജീവിക്കാമായിരുന്നു. എന്നാലും സാധാരണ ജീവിതത്തിലേക്ക് പോകാൻ ആണ് അവർ ശ്രമിച്ചത്.
ചായ വിറ്റാണ് അവരുടെ ജീവിതം മുന്നോട്ട് നയിച്ചത്. കഷ്ടപാട് എന്താണ് എന്ന് ശെരിക്കും അറിയാം. മോദി വിവാഹം കഴിച്ചു എങ്കിലും ഇടയ്ക്ക് വെച്ച് പിരിയേണ്ടി വന്നു. അമ്മ മാത്രമേ പിന്നീട് ഉണ്ടായിരുന്നുള്ളൂ. അമ്മ ഏറെ അഭിമാനിക്കുന്നുണ്ടാവും. ഏതൊരാളും ആഗ്രഹിക്കുന്ന തരത്തിൽ തന്റെ മകൻ എത്തി. ലോകം അറിയുന്ന ആളായി. നല്ല ഒരു നേതാവ് ആയി. തന്റെ ജീവിതം കുടുംബത്തിന് വേണ്ടി ഉഴിഞ്ഞു വെക്കാതെ രാഷ്ട്രത്തിന് വേണ്ടി മാറ്റി വെച്ചു.
മോദി മികച്ച നേതാവ് ആയി മുന്നേറുന്നു. ഇന്ത്യ മോദി നയിക്കാൻ തുടങ്ങിയിട്ട് ഒട്ടേറെ മാറ്റങ്ങൾ വരുന്നു. വേറെ പാർട്ടികൾക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. അറുപതു വർഷം ഭരിച്ച കോൺഗ്രസ് അപ്പാടെ അധഃപധിച്ചു. ഇനി മുന്നേറ്റം ഉണ്ടാവാൻ സാധ്യത ഇല്ല. ഉറച്ച സംസ്ഥാന ആയ കേരളവും അവരുടെ കയ്യിൽ നിന്നും ഒഴുകി മാറുന്നു.നല്ല ഒരു മാതാവ് നല്ല ഒരു ഒരാളെ നൽകിയിട്ട് പോവുന്നു. അവരുടെ നിത്യശാന്തിക്ക് ആയി ലോകം മുഴുവൻ പ്രാർത്ഥിക്കുന്നു.
Post a Comment