ഒരു കാലത്ത് ട്രെൻഡിംഗ് ആപ്പ് ആയിരുന്നു ഇന്ത്യയിൽ ടിക് ടോക്. ചൈനീസ് നിർമിത ആപ്പ് ആയത് കൊണ്ടും രാജ്യ സുരക്ഷ ഉറപ്പ് വാർത്തുന്നതിന് വേണ്ടിയും കുറെയധികം ചൈനീസ് ആപ്പ്കൾ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് ടിക് ടോക് ന് ഏറെ തിരിച്ചടി നേരിടേണ്ടി വന്നു
ഒരുപാട് ക്രീയേറ്റർസ് ഇത് വഴി വളർന്നു വന്നിരുന്നു. ടിക് ടോക് പോയതോടെ ഇൻസ്റ്റാഗ്രാം ഷോർട്ട് വീഡിയോ ഓപ്ഷനും ആയി എത്തി. പിന്നീട് ഇൻസ്റ്റാഗ്രാം റീൽ ഭരിക്കാൻ തുടങ്ങി. യൂ ട്യൂബ് ഇപ്പോൾ ഷോര്ട്ട് വീഡിയോക്ക് ആണ് പ്രാധാന്യം നൽകുന്നത്. ഈ മാസത്തോടെ ടിക് ടോക്കിന്റെ ഇന്ത്യയിലെ ഓഫീസ് പൂട്ടും. ജീവനക്കാരെ എല്ലാം തന്നെ പിരിച്ചു വിടും.
വേറെ ഏതെങ്കിലും രാജ്യം ഈ ആപ്പ് വാങ്ങും എന്ന രീതിയിൽ വാർത്തകൾ വരുന്നുണ്ടായിരുന്നു. ഇങ്ങനെ എത്തിയാൽ ഇന്ത്യയിൽ വീണ്ടും തുടരാൻ കഴിയും എന്ന് വിശ്വാസത്തിൽ ആയിരുന്നു. ട്രൂ കോളർ ആപ്പ് സ്വീഡൻ വാങ്ങിയതിന് ശേഷം ആണ് ഇന്ത്യയിൽ ഇത് വീണ്ടും ലഭ്യം ആയി തുടങ്ങിയത്. നിരോധനം ഏർപ്പെടുത്തിയ ആപ്പുകളിൽ ട്രൂ കോളർ, വീ ചാറ്റ് എന്നിങ്ങനെ പ്രമുഖ അപ്പുകൾ ഉണ്ടായിരുന്നു. ഭൂരിഭാഗം ആളുകൾ ഉപയോഗിച്ചിരുന്ന ആപ്പുകൾ നിരോധനം ഏർപ്പെടുത്തിയതോടെ വൻ നഷ്ടത്തിലേക്ക് കമ്പനികൾ എത്തി.
Post a Comment