നടി ഖുശ്ബു ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടി ഖുശ്ബുവിനെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശരീര വേദനയും തുടർന്ന് ആണ് ആശുപത്രിയിലേക്ക് മാറിയത്.ഇക്കാര്യം അറിയിച്ചു കൊണ്ട് താരം ട്വിറ്ററിൽ ഫോട്ടോയോടൊപ്പം വിവരം സൂചിപ്പിച്ചു.


ഒട്ടേറെ ആരാധകർ സുഖവിവരം അനേഷിച്ചു. ശരീര വേദനയും പനിയും മൂർച്ഛിച്ഛത്തോടെ ചികിത്സ അത്യാവശ്യം ആണെന്ന് മനസിലായി. പനി ആണെങ്കിലും നിസാരം ആയി കാണാൻ കഴിയില്ല. അത് കൊണ്ട് തന്നെ അപ്പോളോ ഹൈദരാബാദ് ആശുപത്രി തിരഞ്ഞെടുത്തു. സുരക്ഷിത കൈകളിൽ ആണ് എത്തിയതെന്നു ട്വീറ്റിൽ എഴുതിയിരുന്നു.


മലയാളത്തിലും തമിഴിലും സജീവം ആയിരുന്നു. ഒട്ടേറെ വേഷങ്ങളിൽ എത്തി പ്രക്ഷകരെ വിസ്മയിപ്പിച്ചു.ഇടക്ക് ഇടവേള എടുത്തെങ്കിലും ശക്തമായി തിരിച്ചെത്തി. വർഷങ്ങളായി സിനിമയിൽ സജീവം ആയി നിൽക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് ഖുശ്ബു. രോഗ അവസ്ഥയിലും നിസ്സാരമായി കാണാതെ വേണ്ട മുൻകരുതൽ എടുക്കാൻ താരം മറന്നില്ല.


താരം രാഷ്ട്രീയ പ്രവർത്തകയാണ്. ബി. ജെ. പി യിൽ ചേർന്ന് ഇലക്ഷന് മത്സരിച്ചിരുന്നു. പിന്നീട് ഒട്ടേറെ വിവാദങ്ങളും ഉണ്ടായി. ഇപ്പോഴും രാഷ്ട്രീയ പാർട്ടിയിൽ സജീവം ആണ്. മലയാളിക്കും തമിഴനാടുകാർക്കും മറക്കാൻ കഴിയാത്ത നടി കൂടിയാണ് ഇവർ


Actress Kushboo Sunder hospitalised after suffering her high fever

Post a Comment

Previous Post Next Post