ഹിറ്റ്‌ ചിത്രം കഥ പറയുമ്പോൾ സിനിമയുടെ തിരക്കഥ ശ്രീനിവാസന്റെ അല്ല. ആരോപണവുമായി ശാന്തിവിള ദിനേശ്


ശാന്തിവിള ദിനേശ് ശ്രീനിവാസന് എതിരെ വിചിത്ര ആരോപണവുമായി രംഗത്ത്. കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീനിവാസൻ എഴുതിയതല്ല. ശ്രീനിവാസന്റെ അടുത്ത് ഒരു കവി തന്റെ തിരക്കഥയുമായി എത്തുകയും ഇത് വായിച്ച ശേഷം തിരികെ തരാം എന്ന് പറഞ്ഞു വിട്ട് അയച്ചു. പിന്നീട് ഇത് തിരികെ നൽകി ഇല്ല.


ഈ തിരക്കഥയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി ശ്രീനിവാസനും മുകേഷും ഈ പടം എടുക്കുക ആയിരുന്നു. ശ്രീനിവാസൻ തിരക്കഥ എഴുതി മോഹൻലാൽ നായകൻ ആകുന്ന ചിത്രങ്ങൾ ഹിറ്റ്‌ ആയിരുന്നു. ഇവരുടെ കോമ്പോയിൽ ഒരുപാട് ചിത്രങ്ങൾ ഇറങ്ങിട്ടുണ്ട്. ശ്രീനിവാസന്റെ തിരക്കഥകൾ എല്ലാം അടിച്ചു മാറ്റൽ ആണെന്ന് ഉള്ള വാദവും ഉണ്ട്. ശാന്തിവിള ദിനേശ് സിനിമ മേഖലയിലെ ഒരുപാട് ആളുകളെ പറ്റി ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്.


അടുത്തിടെ ഒരു സ്റ്റേജ് പ്രോഗ്രാമിൽ ശ്രീനിവാസന് മോഹൻലാൽ ഉമ്മ നൽകുന്ന ചിത്രം ഒരുപാട് വൈറൽ ആയിരുന്നു. ഇതിന് ശേഷവും മോഹൻലാലിനെ എതിരെ ശ്രീനിവാസനും ആരോപണം ഉന്നയിച്ചിരുന്നു. ശ്രീനിവാസന്റെ ആരോഗ്യനില ചെറിയ രീതിയിൽ മെച്ചപ്പെട്ട് വന്ന് കഴിഞ്ഞാണ് സ്റ്റേജ് ഷോകളിൽ പങ്കെടുത്തത്

What Shantivila Dinesh said about actor sreenivasan is going viral

Post a Comment

Previous Post Next Post