റോബിൻ ബസ്സ് കോയമ്പത്തൂർ ആർ. ടി. ഒ ഓഫീസിൽ നിന്നും വിട്ടയച്ചു.10000 രൂപ ഫൈൻ ഇടക്കിയിരുന്നു. പെർമിറ്റ് ലംങ്കനത്തിനായിരുന്ന ബസ്സ് പിടിച്ചിട്ടത്. ഫൈൻ അടച്ചു ബസ്സ് പുറത്ത് ഇരിക്കുകയായിരുന്നു ഉടമ ഗിരീഷ്.
കോയമ്പത്തൂർ നിന്നും ഇറങ്ങിയ ബസ്സ് തിരികെ ആളെ കയറ്റിയാണ് പോയത്.21/11/23 വൈകിട്ട് റൂട്ട് സമയം ആയ അഞ്ചു മണിക്ക് ബസ്സ് അവിടെ നിന്നും പുറപ്പെട്ടു. നാളെ മുതൽ ബസ്സ് പഴയത് പോലെ ഓടും എന്നും ഉടമ അറിയിച്ചു. ഉറപ്പായും എം. വി. ഡി ഉദ്യോഗസ്ഥർ ബസ്സ് തടഞ്ഞു പരിശോധിക്കും അദ്ദേഹം പറഞ്ഞു. ഇന്ന് രണ്ട് സംസ്ഥാനങ്ങൾക്കും കോടതി ബസ്സ് തടയരുതെന്ന് അറിയിപ്പ് നൽകി. കോടതി ഉത്തരവ് ലംഘിചതിന് രണ്ട് സംസ്ഥാനവും മാപ്പ് പറഞ്ഞു.
നാളെ മുതൽ പത്തനംതിട്ടയിൽ നിന്നും ആളെ കയറ്റി സർവീസ് പുനരാരംഭിക്കും എന്ന് അറിയിച്ചിട്ടുണ്ട്. റോബിൻ ബസ്സിന് ഇതിനോടകം ഒരുപാട് ആരാധകർ ഉണ്ട്. കെ. എസ്. ആർ. ടി. സി ഇറക്കിയ ബസ്സും റോബിൻ സർവീസ് തുടങ്ങുന്നതിനു മുൻപ് 4.30 കോയമ്പത്തൂർ സർവീസ് നടത്തുന്നുണ്ട്.
Post a Comment