നടൻ ഉണ്ണിമുകുന്ദൻ എതിരെ ആരോപണം ആയി അദ്ദേഹത്തിന്റെ മാനേജർ എത്തിയിരിക്കുകയാണ്. മർദിച്ചു എന്നാണ് പരാതി. ടോവിനോ തോമസ് ചിത്രം നരിവേട്ടയെ പ്രശംസിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടൂ എന്നാരോപിച്ചാണ് മർദ്ദനം. താൻ താമസിക്കുന്ന ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ വിളിച്ചു വരുത്തിയാരുന്നു സംഭവം. ഇതിനെതിരെ ഇൻഫോ പാർക്ക് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഈ ആരോപണത്തിന് എതിരെ ഇതുവരെയും ഉണ്ണിമുകുന്ദൻ പ്രതികരിച്ചിട്ടില്ല. മാർക്കോക്ക് ശേഷം സിനിമ കിട്ടാത്തതിന്റെ ദേഷ്യം തീർക്കുക ആണെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണി മുകുന്ദൻ ഒപ്പം ആറ് വർഷം ആയി മാനേജർ ആയി ജോലി ചെയ്യുന്നു. സിനിമ സംഘടനക്ക് പരാതി നൽകിയിട്ടുണ്ട്. മാനേജർ വിപിൻ കുമാർ ആണ് ഇത്തരത്തിൽ പരാതി ഉന്നയിച്ചത്. ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാൻ ഇരുന്ന ചിത്രത്തിൽ നിന്നും ഗോകുലം മൂവിസ് പിൻമാറിയതിന്റെ ദേഷ്യം അദ്ദേഹത്തിന് കാണും. ഇതിന് ആശംസകൾ അറിയിച്ചു ഇൻസ്റ്റാഗ്രാമിൽ വിപിൻ പോസ്റ്റ് ചെയ്തിരുന്നു.
ഉണ്ണി മുകുന്ദൻ മാർക്കോ ചിത്രം ഇറങ്ങിയതിനു ശേഷം പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധിക്കപ്പെട്ട ആളാണ്. മലയാള സിനിമ കാണാത്ത തരത്തിൽ ഉള്ള വയലൻസ് ആണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. ഉണ്ണിമുകുന്ദൻ എതിരെ ഈ ആരോപണത്തിൽ സത്യം ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ മുൻപോട്ടുള്ള സിനിമ ജീവിതത്തത്തെ ഇത് ബാധിക്കും. ഉണ്ണി മുകുന്ദൻ ചിത്രങ്ങളെ പൊതുവെ ഡീഗ്രേഡ് ചെയ്യുന്നത് കാണാറുണ്ട്. സംഘപരിവാർ ചായ്‌വ് ഉള്ള നടൻ ആയത് കൊണ്ട് ഇങ്ങനെ ഉണ്ടാവാറുണ്ട്. മോഹൻലാൽ സിനിമക്കും ഇത്തരം ഡീഗ്രേഡ് കിട്ടാറുണ്ട്. ഉണ്ണിമുകുന്ദൻ ഇതിന് എതിരെ എങ്ങനെ പ്രതികരിക്കും എന്നാണ് അറിയേണ്ടത്.
മലയാള സിനിമയിൽ വിവാദം ഉണ്ടാക്കിയരുടെ കൂട്ടത്തിൽ ഉണ്ണിമുകുന്ദനും ഉണ്ടാകും. സിനിമ എന്നത് എല്ലാവർക്കും ഒരുപോലെ കിട്ടുന്നതല്ല. മാർക്കോക്ക് ശേഷം ഗെറ്റ് സെറ്റ് ബേബി നിഖില വിമൽ നായിക ആയ ചിത്രം ആണ് ഇറങ്ങിയത്. ഇത് തിയേറ്ററിൽ കാര്യമായ ഓളം സ്ട്രിഷ്ടിച്ചില്ല. മുടക്കിയ ക്യാഷ് കിട്ടാതെ ആണ് പടം തിയേറ്ററിൽ നിന്ന് പോയത്. ഒട്ടേറെ ആരാധകർ ഉള്ള വ്യക്തി കൂടി ആണ് ഉണ്ണി.
Post a Comment