ചെറുപ്പകാരായ രണ്ട് പേർ ചേർന്ന് നടത്തിയ ബിസ്സിനെസ്സ് വിജയ രഹസ്യം



ചെറുപ്പക്കാരായ രണ്ട് പേർ പെട്ടന്ന് അവരുടെ ബിസ്സിനെസ്സ് വളർന്നു പന്തലിക്കുന്നു. ഇന്നത്തെ കഥ ഇവരെ പറ്റിയാണ്. ഈ കഥ നിങ്ങൾക്കും ഒരു പ്രചോദനം ആവട്ടെ. ഒരു ജോലി എന്നതിൽ ഉപരി ഒരു ബിസ്സിനെസ്സ് ചെയ്തു വരുമാനം ഉണ്ടാക്കാം എന്നാണ് പലരും ചിന്തിക്കുന്നത്.


അത്തരത്തിൽ ചിന്തിച്ച രണ്ട് ചെറുപ്പക്കാർ. ഇരുവരും പാർട്ടനർ ആയി ബിസിനസ് തുടങ്ങി. ആദ്യം കുറച്ചു കഷ്ടപ്പാട് ആയിരുന്നു എങ്കിലും പിന്നീട് വിജയത്തിൽ എത്തി. ചെയ്ത വർക്കുകൾ മനോഹരം ആക്കുകയുയും കൃത്യമായി അതിനെ സൗജന്യമായി മൂന്നു വർഷം പരിപാലിച്ചു. ഇത് കസ്റ്റമർ കൂടുതൽ സംതൃപ്തി നൽകി.



കസ്റ്റമർ ഇവർക്ക് ഒരുപാട് വർക്കകൾ നിർദ്ദേശിച്ചു. ഇങ്ങനെ നിർദ്ദേശിച്ചവയും അവർ മനോഹരം ആക്കുകയും നല്ല പരിപാലനം കൊടുക്കുകയും ചെയ്തു. പെട്ടന്നാണ് കമ്പനി ഉയർച്ചയിൽ എത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും അത്ഭുതതോടെ നോക്കി നിന്നു. ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു ഇവർക്ക്. വേറെ പുതിയ കമ്പനി തുടങ്ങി.6 സ്റ്റാഫിനെ വച്ചു തുടങ്ങിയ കമ്പനി ഇപ്പോൾ 1000 സ്റ്റാഫ്‌ ആയി. ഇവർ വിജയിച്ചത് വഴി അവരുടെ തൊഴിലാളികളും വളർന്നു. ഒരുപാട് പേർക്ക് ജോലി കിട്ടി. ബിസ്സിനെസ്സ് ആത്മാർത്ഥമായി ചെയ്താൽ വിജയിക്കും എന്ന് ഇവർ തെളിയിച്ചു



Post a Comment

Previous Post Next Post