പണം തട്ടിയ കേസിൽ വിബിത ബാബുവിനെതിരെ പരാതി


പാലാ സ്വദേശിയുടെ പരാതി തുടർന്ന് വിബിത ബാബുവിന് എതിരെ കേസ്. പതിനാല് ലക്ഷം രൂപ തട്ടിയെടുത്തു എന്ന് പറഞ്ഞാണ് കേസ് എടുത്തത്. വിദേശത്ത് ജോലി ചെയ്യുന്ന പാലാ സ്വദേശിയിൽ നിന്നും ആണ് പണം വാങ്ങിയത്.


വിബിത കോൺഗ്രസ്‌ നേതാവ് കൂടിയാണ്. കഴിഞ്ഞ ഇലക്ഷന് മത്സരിക്കുന്നുണ്ടാരുന്നു. ഈ സമയത്തു വാങ്ങിയത് ആണ് പിന്നീട് തിരികെ നൽകി ഇല്ല. ഇലക്ഷൻ സമയത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു വിബിത. പക്ഷെ ഇലക്ഷന് ജയിക്കാൻ കഴിഞ്ഞില്ല. ഈ തുക തിരികെ കൊടുക്കാതെ ഇരുന്നതിനെ തുടർന്ന് ആണ് ഇപ്പോൾ വെട്ടിലായത്.ഇതേ തുടർന്ന് പാർട്ടിക്കും നല്ല ഷീണം ആയി.


സോഷ്യൽ മീഡിയയിൽ വിബിത സജീവം ആണ്. സ്ഥാനാർഥി ആയ ശേഷം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് വിബിതയുടെ സോഷ്യൽ മീഡിയയിൽ ഫോള്ളോഫെർസ് എണ്ണം കൂടി. ഇപ്പോൾ ഈ വിവാദം ഏറെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിൽ എത്തി താൻ നിരപരാധി ആണെന്ന് അറിയിച്ചു. മനഃപൂർവം തന്നെ പെടുത്തിയത് ആണെന്നും തന്റെ സുഹൃത്ത് ആയ അയാൾക്കൊപ്പം യാതൊരു ഇടപാടും ഇല്ല എന്നും അറിയിച്ചു. തന്നെ അറിയാവുന്നർക്ക് കാര്യം അറിയാം എന്നും വിബിത സൂചിപ്പിച്ചു 


Post a Comment

Previous Post Next Post