ടിക് ടോക് ലുടെയും ഇൻസ്റ്റാഗ്രാം റീൽസ് വഴി വൈറൽ ആയ താരം ആയിരുന്നു വിനീത്. സജീവമായി സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. ഷോർട്ട് വീഡിയോ തയ്യാറാക്കി കൂടുതൽ പ്രശസ്തനായത്. ഒട്ടേറെ സ്ത്രീ സ്ഹൃത്തുക്കളുമായും ബന്ധം സ്ഥാപിച്ചിരുന്നു. മീശ പിരിച്ചു വെച്ച ശേഷം നല്ല ഫിൽറ്റർ ഒക്കെ ഇട്ടായിരുന്നു ആശാന്റെ കരവിരുത്.
ഏറെ നാൾ നിൽക്കാൻ കഴിഞ്ഞില്ല. ഒരു പെൺകുട്ടിയെ ഇത് വഴി പരിചയപ്പെടുകയും. പിന്നീട് പീഡിപ്പിക്കാൻ ശ്രമിച്ചു. സ്ത്രീയുടെ പരാതിയിൽ വിനീത് എതിരെ അന്ന് കേസ് എടുത്തിരുന്നു. കുറെ നാളായി ജയിലിലും ആയിരുന്നു. ഈ കേസിന് പിന്നാലെ ആണ് വിനീതിനെ ആളുകൾ തിരിച്ചു അറിയാൻ തുടങ്ങിയത്.വീഡിയോ ചെയ്യുന്ന പെൺകുട്ടികളെ പരിചയപെടുകയും പിന്നീട് അവരെ ഇത് എങ്ങനെ ചെയ്തു വൈറൽ ആകാം എന്ന് പറഞ്ഞു കൊടുക്കും. ഇത്തരത്തിൽ അവരുമായി നല്ല സൗഹൃദം ആകും.
ഇപ്പോൾ പഴയ കേസിൽ നിന്നും ഉറങ്ങിയ വിനീത് സാമ്പത്തികമായി പിന്നോട്ട് ആയിരുന്നു. പെട്രോൾ പമ്പ് ഉടമയിൽ നിന്നും രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു. പിന്നാലെ ഈ തുകക്ക് ബുള്ളറ്റ് വാങ്ങുകയും. ബാക്കി ഉള്ള പണം ചിലവഴിക്കുകയും ചെയ്തു.പോലീസ് ഇയാളെ അറെസ്റ്റ് ചെയ്തപ്പോൾ മുഴുവൻ പണവും ചിലവായിരിന്നു. ഇക്കാരണത്താൽ തുക തിരികെ നൽകാൻ പോലീസിന് കഴിഞ്ഞില്ല
crime/news/instagram influencer meeshavineeth again arrested inrobbery case pumbowner meeshavineeth
Post a Comment