ഇന്ത്യയിൽ 2000 രൂപ നോട്ട് അച്ചടിക്കുന്നത് നിർത്തലാക്കി ആർ. ബി. ഐ.2016ൽ നോട്ട് നിരോധനം ഏർപ്പെടുത്തിയ ശേഷം ആയിരുന്നു 2000 രൂപയുടെ നോട്ടുകൾ ഇന്ത്യയിൽ ഇറങ്ങാൻ തുടങ്ങിയത്. കള്ളപ്പണം തടയാൻ വേണ്ടിയാണ് നോട്ട് നിരോധനം ഏർപ്പെടുത്തിയത്. പഴയ നോട്ടുകൾ എല്ലാം ആർ. ബി. ഐ അന്ന് തിരിച്ചു വിളിച്ചിരുന്നു.
നിശ്ചിത സമയം കൊണ്ട് പഴയ നോട്ടുകൾ ബാങ്കിലെത്തി. പിന്നീട് 500,2000 എന്നിവയുടെ പുതിയ നോട്ടുകൾ ഇറക്കി. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആയിരുന്നു നോട്ട് നിരോധനം. അന്ന് പുതിയ നോട്ടുകൾ ഇറങ്ങിയപ്പോൾ അതിൽ ചിപ്പ് ഉണ്ടെന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിച്ചിരുന്നു.500 റിനും 2000 നും പുറമെ 100,200,50,20,10 എന്നിവയുടെ പുതിയ നോട്ടുകളും ഇറക്കിരുന്നു.2000 രൂപയുടെ കെട്ട് ആണെങ്കിൽ അത് കൊണ്ട് നടക്കാൻ എളുപ്പം ആയിരുന്നു.
2000 രൂപയുടെ വ്യാജ നോട്ടുകൾ ഉറങ്ങിയിരുന്നു. ആർ. ബി. ഐ നേരത്തേ തന്നെ അറിയിച്ചതാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കും എന്ന്. സെപ്റ്റംബർ 30 വരെ ഈ നോട്ടുകൾ ഉപയോഗിക്കാം. അതിന് മുൻപായി ബാങ്കിൽ കൊടുത്ത് വിനിമയം നടത്താം. സെപ്റ്റംബർ 30 ന് ശേഷം ഈ നോട്ടുകൾ ഉപയോഗിക്കാൻ പാടുള്ളതല്ല. നോട്ട് മാറി എടുക്കാൻ ഇത്തവണ കൂടുതൽ സമയം ആർ. ബി ഐ കൊടുത്തിട്ടുമുണ്ട്.
2000 Rs not valid after September 30
Post a Comment