ചരിത്ര പ്രസിദ്ധമായ തിരുവൻവണ്ടൂർ ഗജമേള മെയ്യ് 19 വെള്ളിയാഴ്ച നടക്കും. നാടൊട്ടുക്കും ഉത്സവ ലഹരിയിൽ ആണ്. എല്ലാം വർഷവും തുടർച്ചയായി നടക്കാറുള്ളതാണ് ഗജമേള. പ്രസിഡമായ ഒട്ടേറെ ഗജവീരന്മാർ അണിനിരക്കും.തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിൽ വെച്ചാണ് ഗജമേള.
ഇതിൽ പങ്കെടുക്കുന്ന ഗജവീരന്മാർ പുതുപ്പള്ളി കേശവൻ, പുതുപ്പള്ളി സാധു,ചൈത്രം അച്ചു, പാലാ കുട്ടിശങ്കരൻ,തടത്താവിള രാജശേഖരൻ,ഉണ്ണിപ്പിള്ളി ഗണേശൻ,പുത്തൻകുളം അർജുനൻ,ചിറക്കര ദേവനാരായണൻ,പഞ്ചമത്തിൽ ദ്രോണ,പനക്കൽ നീലകണ്ഠൻ,വള്ളംകുളം നാരായണൻകുട്ടി,ചെറുകോൽ ശിവൻ,വാഴപ്പള്ളി മഹാദേവൻ,വാഴപ്പള്ളി ശിവസുന്ദർ എന്നീ പതിനാല് ഗജവീരന്മാർ ഗജമേളയിൽ അണിനിരക്കും.
ആനച്ചമയ പ്രദർശനം, ആനയൂട്ട്,ഘോഷയാത്ര,കുടമാറ്റം, പാണ്ടിമേളം എന്നിവ ഉണ്ടാകും. കല്ലിശേരിയിൽ നിന്നും ഘോയാത്രയായി തിരുവൻവണ്ടൂർ എത്തിച്ചേരും.ആവേശം വിതറുന്ന ഗജമേളക്കായി നാട് ഒരുങ്ങി. ഇനി കാത്തിരിപ്പിന്റെ ഏതാനും മണിക്കൂറുകൾ മാത്രം.
Thiruvanmandvoor gajamela may 19
Post a Comment