വന്ദേഭാരത് ട്രയിനിന്റെ സമയക്രമത്തിൽ മാറ്റം. പുതിയ ടൈം മെയ്യ് 19 മുതൽ നിലവിൽ വരും


വളരെ ആവേശതോടെ കേരളം ഇരു കയ്യും സ്വീകരിച്ച വന്ദേഭാരത് ട്രെയിൻ സമയക്രമത്തിൽ മാറ്റം വരുന്നു. മെയ്യ് 19 മുതൽ ആണ് പുതിയ സമയത്തിൽ ട്രയിൻ ഓടാൻ തുടങ്ങുന്നത്. ട്രയൽ റൺ ആരംഭിച്ചപ്പോൾ മുതൽ റെയിൽവേ അറിയിച്ചിരുന്നു ഓടിതുടങ്ങുമ്പോൾ മുതൽ ചെറിയ മാറ്റങ്ങൾ ആവിശ്യം ആയി വരും എന്ന്.


പുതുക്കിയ സമയം ഇങ്ങനെയാണ്.

5.20 ആയിരിക്കും തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപെടുക കൊല്ലത്ത് 6.08 ന് എത്തും.കൊല്ലം മുതൽ തൃശൂർ വരയുള്ള ഇടയിൽ ഉള്ള എല്ലാം സ്റ്റേഷനിലും ഈ സമയമാറ്റം ബാധമാണ്.കോട്ടയം - 7.24, എറണാകുളം - തൃശൂർ - 9.30

മടക്കയാത്ര തൃശൂർ - 18.10,എറണാകുളം - 19.17, കോട്ടയം - 20.10,കൊല്ലം - 21.30 പുതുക്കിയ സമയക്രമം മെയ്യ് 19 ആണ് നിലവിൽ വരുക.

വന്ദേ ഭാരത് എത്തിയതിനു ശേഷം മറ്റു ട്രെയിനുകൾ കൃത്യ സമയം പാലിക്കാൻ പറ്റാതെ വന്നിരുന്നു. ഇത് പരിഹരിക്കാനും യാത്രകാരുടെ തിരക്ക് അനുസരിച്ചു വന്ദേ ഭാരത് ട്രെയിനിന്റെ സമയം ക്രമീകരിക്കാനും റെയിൽവേ തീരുമാനം എടുക്കുകയായിരുന്നു. വന്ദേ ഭാരത് ഓൺലൈൻ ബുക്കിങ് ടിക്കറ്റ് കിട്ടാൻ ഇല്ല. എല്ലാം സീറ്റ്‌ ഫുൾ ആയി വിജയകരമായി ട്രെയിൻ ഓടുന്നു. ഇതിന് ഇടയിൽ രണ്ട് സ്ഥലങ്ങളിൽ ട്രെയിൻ നേരെ കല്ലെറിഞ്ഞുരുന്നു.

Vande bharath train timing till may 19

Post a Comment

Previous Post Next Post