വന്ദേ ഭാരത് ട്രയിനിൽ സ്ലീപ്പർ കോച്ചുകൾ ഉടൻ എത്തും


ഇന്ത്യ വന്ദേ ഭാരത്തിന് നൽകിയ സ്വീകാര്യത  ഇന്ത്യൻ റെയിൽവേക്ക് പുത്തൻ ഉണർവ് ആണ് നൽകിയത്. റെയിൽവേ വന്ദേ ഭാരത് ട്രെയിനിൽ സ്ലീപ്പർ കോച്ചുകൾ കൂടി യാത്രക്കാരുടെ സൗകര്യാർത്ഥം ഇപ്പോൾ കൊണ്ടുവരുന്നു. ഇതിനായി ഉള്ള ജോലികൾ ചെന്നൈയിലെ കോച്ച് ഫാക്ടറിയിൽ ആരംഭിച്ചു.


വന്ദേ ഭാരത്‌ ട്രെയിൻ ഓടുന്ന സമയങ്ങളിൽ ട്രെയിനിന് നേരെ കല്ലെറിയുന്നത് ക്യാമറ വഴി കണ്ടെത്താൻ ആകും. ഇത്തരം പ്രവർത്തനം ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ കൊടുക്കുന്നതായിരിക്കും. പ്രതേകിച്ചു ഓടുന്ന ഒരു ട്രെയിന്റെ ഗ്ലാസ്സിലേക്ക് കല്ല് എറിയുമ്പോൾ അതിന് ഉള്ളിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സുരക്ഷയെ ഇത് ബാധിക്കും.


അതിവേഗം എത്തിചേരുന്നതിന് വേണ്ടി ഒരു സംസ്ഥാനത്തെ വിവിധ ജില്ലകളെയും പ്രധാന നഗരങ്ങളെയും ബാധിപ്പിച്ചാണ് ട്രെയിൻ ക്രമീകരണം. സംസ്ഥാനത്തെ റെയിൽവേ പാലത്തിന് അനുസരിച്ചു വേഗപരിധി വ്യതാസപ്പെടാം. ട്രെയിൻ വന്നതിന് ശേഷം ഒരുപാട് ആളുകൾക്ക് പ്രയോജനം ആയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ കൂടുതൽ കോച്ചുകൾ ഇനിയും ഇറക്കാൻ ആണ് സാധ്യത.


Vande bharath sleeper coach 

Post a Comment

Previous Post Next Post