നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. വെളുപ്പിന് 4 ന് ആയിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന ഉല്ലാസ് , ബിനു അടിമാലി എന്നിവർക്ക് നിസാര പരിക്കുകളോട് രക്ഷപെട്ടു. തൃശൂർ നിന്ന് വൈകിട്ടു പരിപാടി കഴിഞ്ഞു തിരിച്ചു വന്നുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു സംഭവം.
നിരവധി കോമഡി പ്രോഗ്രാമീലൂടെ കലാരംഗത്തു സജീവം ആയിരുന്നു. പിന്നീട് സിനിമയിൽ സജീവം ആയി. ടമാർ പടാർ എന്ന പരിപാടിയിൽ കൂടി പ്രേഷകർക്ക് പ്രിയപ്പെട്ടവൻ ആയി. പിന്നീട് അങ്ങോട്ട് ഒരു കുതിപ്പ് ആയിരുന്നു സുധിയുടെ ജീവിതം. സാധാരണകാരിൽ ഒരാളായി തന്റെ അവസ്ഥകളെ മറികടന്നു വിജയം കൈവരിച്ചു. പക്ഷെ വിധി മറ്റൊന്നായിരുന്നു.
സിനിമ മേഖലയിൽ ഉള്ളവരും സഹപ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു എത്തി. ഒട്ടേറെ ആളുകൾ പ്രിയപ്പെട്ടവൻ ആയിരുന്നു.
Post a Comment