കേന്ദ്രത്തിൽ നിന്നും പുതിയ പുഷ് പുൾ ട്രെയിൻ കൂടി കേരളത്തിന്. തിരുവനന്തപുരം -കാസർഗോഡ് വന്ദേ രണ്ട് വണ്ടികൾ നിലവിൽ ഓടുന്നുണ്ട്. ഒരു ട്രെയിൻ ആലപ്പുഴ വഴിയാണ് ഓടുന്നത്. ഇതിന് പുറമെ ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് പുതിയ ട്രെയിനും എത്തിയിരുന്നു. ഇപ്പോൾ നാല് പുതിയ ട്രെയിൻ കേരളത്തിന് ലഭിച്ചു.
ഇതിന് മുന്നേ ഇറങ്ങിയ ട്രെയിൻ നല്ല സ്വീകരണം കേരളത്തിൽ ലഭിച്ചു. ട്രെയിൻ നല്ല ലാഭത്തിൽ ആയി. പിന്നാലെ പുതിയ ട്രെയിനും അനുവദിച്ചു. വളരെ പെട്ടന്ന് എത്താൻ കഴിയും എന്നതാണ് ഇതിന്റെ സവിശേഷത. കേരളത്തിലെ ട്രാക്കുകൾ വളവുള്ള ഇടങ്ങളിൽ വന്ദേ ഭാരതിന് വേഗത കുറച്ചേ പോകാൻ സാധിക്കൂ.കുറേയിടങ്ങളിൽ ട്രാക്ക് നേരെ ആക്കുന്ന ജോലികൾ പുരോഗമിക്കുന്നു.
പുതിയ പുഷ് പുൾ ട്രെയിൻ സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ്. ടിക്കറ്റ് റേറ്റ് കൂടുതൽ ആയിരുന്നു ആദ്യം ഇറങ്ങിയ ഫുൾ എ. സി കോച്ചുകൾ. പിന്നീട് ആണ് എല്ലാവർക്കും ഉപകാരപ്പെടുന്ന സാധാരൺ ട്രെയിൻ കൂടി വരുന്നത്. വന്ദേ ഭാരത് ട്രെയിൻ ഒരുപാട് പ്രത്യേകത ഉള്ളവയാണ്. തുടക്കത്തിൽ ഒട്ടേറെ വിമർശനം നേരിടേണ്ടി വന്നിരുന്നു. കൂടാതെ ട്രെയിൻ നേരെ കല്ലേറെ എന്നിവ ഉണ്ടായിരുന്നു. ഇപ്പോൾ ഇവയെല്ലാം സാധാരണ നിലയിൽ ഓടുന്നു.
Post a Comment