മാർച്ച് 27 ന് റിലീസ് എത്തിയ ചിത്രം ആണ് എമ്പുരാൻ. ചിത്രം ഇറങ്ങിയ ശേഷം വിവാദത്തിൽ അകപ്പെട്ടു. ഗുജറാത്ത് കലാപത്തെ തെറ്റായ രീതിയിൽ പ്രചരണം നടത്തി ആവിഷ്കരിച്ചു. ഇത് സംഘപരിവാർ സംഘടനകളുടെ വിമർശനത്തെ തുടർന്ന് ചിത്രം റീഎഡിറ്റ് ചെയ്തു റിലീസ് ചെയ്തു.
മോഹൻലാൽ ഉൾപ്പെടെ സോഷ്യൽ മീഡിയ വഴി പോസ്റ്റ് ക്ഷമ പറഞ്ഞിരുന്നു. പ്രിത്വിരാജ് മോഹൻലാൽ ഇട്ട പോസ്റ്റ് റീഷെയർ ചെയ്‌തിരുന്നു. മുരളി ഗോപി പ്രതികരണം ഒന്നും നടത്തിയില്ല. മേജർ രവി ഉൾപ്പെടെ ആദ്യം നല്ല അഭിപ്രായം പറഞ്ഞെങ്കിലും പിന്നീട് വിവാദം ആയപ്പോൾ മാറ്റി പറഞ്ഞു. പടത്തിന് 60 കോടി നഷ്ടം ഉണ്ടായി എന്ന് പറയപ്പെടുന്നു.
പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന് ശേഷം പ്രിത്വിരാജ് ഇൻസ്റ്റാഗ്രാമിൽ തെറിവിളികളുമായി ആളുകൾ എത്തി. എമ്പുരാനിൽ പ്രിത്വി ചെയ്ത വേഷം തീവ്രവാദിത്വം ഉള്ളത് ആയിരുന്നു. ഇതിൽ മോഹൻലാൽ കഥാപാത്രം ആണ് ഇയാളെ പിന്തിരിപ്പിക്കുന്നത്. അങ്ങനെ ആണ് കഥ മുന്നോട്ടു പോകുന്നത്. കൂടാതെ പ്രിത്വി ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി മാത്രമേ ഇട്ടുള്ളു മറ്റു സംഭവങ്ങൾ നടക്കുമ്പോൾ അതിനെതിരെ ക്യാമ്പയിൻ നടത്തുന്നയാൾ എന്തെ ഇതിൽ ഒന്നും ചെയ്യുന്നില്ലെന്ന് ആയി ചോദ്യം
Post a Comment