ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. 88 വർഷത്തെ വിശുദ്ധ ജീവിതത്തിന് വിരാമം.സംസ്കാരം തീരുമാനിച്ചിട്ടില്ല. 10 ദിവസത്തെ ദുഖചാരണം ഉണ്ടായിരിക്കും. 1936 ൽ ആണ് ജനനം പാവപെട്ട വരുടെ പുണ്യാളൻ എന്ന് വിളിക്കപെട്ടു. കെമിസ്ട്രി ആയിരുന്നു അദ്ദേഹത്തിന്റെ ബിരുദം. സ്വവർഗ അനുരാഗികളെയും ട്രാൻസ്‌ജെഡെറിനെയും അംഗീകരിച്ചു.
2013 ലാണ് കർദിനാൾ മാരിയോ ബെർഗോളിയ കത്തോലിക്ക സഭയുടെ 266- മത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.7.35 നാണ് വത്തിക്കാനിൽ വച്ചു കാലം ചെയ്യപ്പെടുന്നത്. ലോകമെമ്പാടും ഉള്ള വിശ്വാസികൾ പ്രാർത്ഥനയിൽ ആണ്. പാവങ്ങൾക്ക് വേണ്ടി നിലകൊണ്ട വിശുദ്ധിയുടെ പ്രതീകം ആയിരുന്നു അദ്ദേഹം. 88 വയസായിരുന്നു മാർപാപ്പക്ക്. നിമോണിയ ബാധിച്ചു അണുബാധ ആയി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു കുറച്ചുനാൾ. പിന്നീട് സുഖം പ്രാപിച്ചു വരികയായിരുന്നു.
അദ്ദേഹം യുദ്ധത്തിന് എതിരെ സംസാരിച്ചു. എപ്പോഴും സമാധാനം നിലനിർത്തണം എന്ന ആശയത്തിൽ ഉറച്ചു നിന്നും. പഴയയ പോപ്പിന് ശാരീരിക പ്രശ്നങ്ങൾ വന്നു സ്ഥാനം രാജി വെച്ചപ്പോൾ ആണ് പുതിയ മാർപാപ്പയായി കർദിനാൾ മാരിയോ ബെർഗോളിയ സ്ഥാനം ഏൽക്കുന്നത്.
Post a Comment